"മമ്മൂട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
|website = {{URL|www.mammootty.com/}}
}}
ഒരു [[ഇന്ത്യ]]ൻ അഭിനേതാവും ചലച്ചിചലച്ചിത്ര നിർമ്മാതാവുമാണ് '''മമ്മൂട്ടി''' (ഔദ്യോഗികനാമം: '''പി.ഐ. മുഹമ്മദ് കുട്ടി എന്ന '''മമ്മൂട്ടി'''. (ജനനം - [[സെപ്റ്റംബർ]] 7, [[1951]]<ref name="'Mammootty Bio'">{{cite web|url=https://fbcdn-sphotos-a).akamaihd.net/hphotos-ak-snc6/264085_135193983226381_123042324441547_256250_6391900_n.jpg|title='Mammootty's License'}}</ref>) [[കോട്ടയം ജില്ല|കോട്ടയം ജില്ലയിലെ]] [[വൈക്കം|വൈക്കത്തിനടുത്ത്]] [[ചെമ്പ്, കോട്ടയം ജില്ല|ചെമ്പ്]] എന്ന സ്ഥലത്ത് ജനിച്ചു. [[വക്കീൽ|അഭിഭാഷകനായി]] യോഗ്യത നേടിയെങ്കിലും രണ്ടു വർഷം [[മഞ്ചേരി|മഞ്ചേരിയിൽ]] അഭിഭാഷക ജോലിയിൽ ഏർപ്പെട്ട ശേഷം അഭിനയരംഗത്ത് വേരുറപ്പിച്ചു. എൺപതുകളുടെ തുടക്കത്തിലാണ് മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനായത്.
 
മൂന്നു പതിറ്റാണ്ടുകളിലേറെയായി സജീവ അഭിനയ രംഗത്തുള്ള ഇദ്ദേഹം മികച്ച നടനുള്ള ദേശീയപുരസ്കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. ഇതിനു പുറമേ അഞ്ചു തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും, 12 തവണ ഫിലിംഫെയർ (ദക്ഷിണേന്ത്യൻ) പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1998-ൽ ഭാരതസർക്കാർ [[പത്മശ്രീ]] നൽകി ആദരിച്ചു.2O10 ജനുവരിയിൽ കേരള സർവകലാശാലയിൽ നിന്ന് ഹോണററി ഡോക്ടറേറ്റ് ലഭിച്ച ഇദ്ദേഹത്തെ ആ വർഷം ഡിസംബറിൽ തന്നെ ഡോകടറേറ്റ് നൽകി കാലിക്കറ്റ് സർവകലാ കലാശാലയും ആദരിച്ചു. <ref name=calicut232>{{cite news | title = Calicut University to confer D.Litt. on Mammootty today | url = https://web.archive.org/web/20190515190804/https://www.thehindu.com/news/national/kerala/Calicut-University-to-confer-D.Litt.-on-Mammootty-today/article15576590.ece | publisher = The Hindu | date = 2010-12-01 | accessdate = 2019-05-15}}</ref><ref name=sify4j34>{{cite news | title = University honour: It's Dr Mammootty now! | publisher = sify | url = https://web.archive.org/web/20181011162725/http://www.sify.com/movies/university-honour-it-s-dr-mammootty-now-imagegallery-malayalam-kbxmsvgijjjsi.html | accessdate = 2019-05-15}}</ref>
"https://ml.wikipedia.org/wiki/മമ്മൂട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്