"മദീന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 383:
 
== വിനോദ രംഗം ==
നിരവധി ചരിത്ര, പുരാവസ്തു കാഴ്ചകലും ഇസ്ലാമിക് ചരിത്ര യുദ്ധ പ്രദേശങ്ങളും ഇവിടെയുണ്ട്. വിപുലമായ ഈന്തപ്പന തോട്ടങ്ങളും പുരാതന പരമ്പരാഗത വിപണനങ്ങളും ആധുനിക ഷോപ്പിംഗ് മാളുകളും ആർകേഡുകളും ഇവിടെയുണ്ഇവിടെയുണ്ട്.
=== ഉദ്യാനങ്ങൾ ===
[[തീർത്ഥാടനം|തീർത്ഥാടക]] നഗരമായ മദീനയിൽ വിനോദത്തിനും മാനസിക സംതൃപ്തിക്കും ഉതകുന്ന നിരവധി ഉദ്യാനങ്ങൾ നിർമിച്ചിട്ടുണ്ട്. റിംഗ് റോഡിലുള്ള കിംഗ്‌ ഫഹദ് സെൻട്രൽ പാർക്ക്, അൽ-ഒയൂൻ റോഡിൽ അഹദ് പർവതത്തിനടുത്തു സ്ഥിതി ചെയ്യുന്ന പ്രിൻസ് മുഹമ്മദ്‌ ബിൻ അബ്ദുൽ അസീസ്‌ പാർക്ക്, മർതിസ് പാർക്ക്, അൽ- സോഹൂർ പാർക്ക്, പാംസ് പാർക്ക് തുടങ്ങി നിരവധി പാർക്കുകൾ ഇവിടെയുണ്ട്.
"https://ml.wikipedia.org/wiki/മദീന" എന്ന താളിൽനിന്ന് ശേഖരിച്ചത്