"ഓസ്കർ മത്സ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 52:
 
=== ഭക്ഷണം===
[[ബുനോസെഫാലസ്|ബുനോസെഫാലസ്]], [[റിനെലോറികാരിയ|റിനെലോറികാരിയ]], [[Ochmacanthusഒക്മാക്കാന്തസ്|ഒക്മാക്കാന്തസ്]]<ref name="winemiller"/> എന്നീ [[കൂരി|ക്യാറ്റ് ഫിഷ്]] [[സ്പീഷീസ്|സ്പീഷീസുകളുടെ]] അവശിഷ്ടങ്ങളാണ് അസ്ട്രനോറ്റസ് ഓസിലേറ്റസ് ഓസ്കർ മത്സ്യങ്ങൾക്ക് കൂടുതലും [[അക്വേറിയം|അക്വേറിയത്തിൽ]] [[ആഹാരം|ആഹാരമായി]] നൽകുന്നത്. ഇരകളെ പിടിച്ചെടുക്കാൻ ഈ ഇനം മത്സ്യങ്ങൾ സക്ഷൻ സംവിധാനം ഉപയോഗിക്കുന്നു.<ref>{{cite journal|author=Waltzek,TB and Wainwright, PC|year=2003|title=Functional morphology of extreme jaw protrusion in Neotropical cichlids|journal=Journal of Morphology|volume=257|issue=1|pages=96–106|doi=10.1002/jmor.10111|pmid=12740901}}</ref> [[നിംബോക്രോമിസ് ലിവിങ്സ്റ്റോണി|നിംബോക്രോമിസ് ലിവിങ്സ്റ്റോണി]], പാരക്രോമിസ് ഫ്രീഡ്രിക്സ്താലി തുടങ്ങിയ സ്പീഷീസുകളെപ്പോലെ ഒരു വശത്തേയ്ക്ക് ചരിഞ്ഞുവീണ് മരിച്ചതായി [[അനുകരണം|മിമിക്രി]] കാണിച്ചാണ് ഇവ ഇരയെപിടിക്കുന്നത്.<ref>{{cite journal|author=Tobler, M.|year=2005|title=Feigning death in the Central American cichlid ''Parachromis friedrichsthalii''|journal=Journal of Fish Biology|volume=66|issue=3|pages=877–881|doi=10.1111/j.0022-1112.2005.00648.x}}</ref><ref>{{cite journal|author=Gibran,FZ.|year=2004|editor1-last=Armbruster|editor1-first=J. W.|title=Dying or illness feigning: An unreported feeding tactic of the Comb grouper ''Mycteroperca acutirostris'' (Serranidae) from the Southwest Atlantic|journal=Copeia|volume=2004|issue=2|pages=403–405|doi=10.1643/CI-03-200R1|jstor=1448579}}</ref> മത്സ്യത്തിൻറെ വളർച്ചയ്ക്കും മൊത്തത്തിലുള്ള ആരോഗ്യത്തിനുമായി [[വിറ്റാമിൻ സി]] ഇവയ്ക്ക് വളരെയധികം ആവശ്യമുണ്ട്. ഇതിൻറെ അഭാവത്തിൽ ഇതിന് രോഗങ്ങളും ആരോഗ്യപ്രശ്നങ്ങളുമുണ്ടാകുന്നു.<ref>{{cite journal|author1=Fracalossi, DM|author2=Allen, ME|author3=Nicholsdagger, DK|author4=Oftedal, OT|lastauthoramp=yes|year=1998|title=Oscars, ''Astronotus ocellatus'', Have a Dietary Requirement for Vitamin C|journal=The Journal of Nutrition|volume=128|issue=10|pages=1745–1751|pmid=9772145|doi=10.1093/jn/128.10.1745}}</ref> വലിയ [[മാംസഭുക്ക്|മാംസഭോജി]]<nowiki/>യായ മത്സ്യങ്ങൾ ഭക്ഷിക്കുന്ന [[കൊഞ്ച്]], [[കൃമി ബാധ|കൃമി]], [[പ്രാണി|ഷഡ്പദങ്ങൾ]], [[ഈച്ച|ഈച്ചകൾ]], [[പുൽച്ചാടി|പുൽച്ചാടികൾ]], [[വെട്ടുകിളി|വെട്ടുകിളികൾ]] തുടങ്ങിയവ പോലുള്ളവയെയാണ് ഓസ്കാർ മത്സ്യങ്ങൾ സാധാരണയായി ഭക്ഷിക്കുന്നത്.<ref>{{cite web|title=Oscar Fish Diet|url=https://www.aliveaquarium.com/oscar-fish-food/|accessdate=31 Jan 2019}}</ref>
 
== പ്രാദേശികമായ സ്വഭാവം ==
"https://ml.wikipedia.org/wiki/ഓസ്കർ_മത്സ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്