"മഗധ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 12:
 
മറ്റൊരു രാജാവായിരുന്ന [[മഹാപദ്മനന്ദൻ]] രാജ്യത്തിന്റെ അതിർത്തി [[ഇന്ത്യ ഉപഭൂഖണ്ഡം|ഉപഭൂഖണ്ഡത്തിന്റെ]] വടക്കു പടിഞ്ഞാറൻ ഭാഗങ്ങളിലേക്ക് വരെ വ്യാപിപ്പിച്ചു<ref name=ncert6-6/>.
 
===മഗധയുടെ വിജയത്തിനുള്ള കാരണങ്ങൾ ===
*ഇരുമ്പ് യുഗത്തിൽ ഉണ്ടായിരുന്ന ഭൂമിശാസ്ത്രപരമായ മേന്മകൾ
*മഗധയുടെ രണ്ട് തലസ്ഥാനങ്ങൾ (രാജഗിർ, പാടലീപുത്രം)എന്നിവ തന്ത്രപ്രധാന സ്ഥലങ്ങളിൽ ആയിരുന്നു.
*ഭൂമിയുടെ ഫലഭൂയിഷ്ഠത.
*സൈന്യസംഘടനത്തിലെ മുൻ‌തൂക്കം.
*എല്ലാ സ്ഥലത്തേക്കുമുള്ള വിനിമയ സൗകര്യങ്ങൾ.
*മഗധയിലെ സമൂഹത്തിന്റെ യാഥാസ്ഥികമല്ലാത്ത സ്വഭാവം. <ref name=Ancient India148,149,150/>
 
==അവലംബം==
"https://ml.wikipedia.org/wiki/മഗധ" എന്ന താളിൽനിന്ന് ശേഖരിച്ചത്