"ശക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 14:
 
==വിദ്യുത്ശക്തി==
 
{{prettyurl|Electricity}}
[[പ്രമാണം:Lightning NOAA.jpg|thumb|200px|[[മേഘങ്ങൾ|മേഘങ്ങളിലുണ്ടാവുന്ന]] വൈദ്യുതിയുടെ [[ഭൂമി|ഭൂമിയിലോട്ടുള്ള]] പ്രവാഹമാണ് [[ഇടിമിന്നൽ]] ]]
 
[[വൈദ്യുത ചാർജ്|ചോദിതകണങ്ങളുടെ]] ചലനഫലമായുണ്ടാകുന്ന ഊർജ്ജപ്രവാഹം എന്നാണ് വൈദ്യുതി എന്ന പദത്തിന്റെ സാമാന്യവിവക്ഷ. എന്നാൽ, [[വൈദ്യുത ചാർജ്ജ്|വൈദ്യുതചോദന]], [[വൈദ്യുതമർദ്ദം]], [[വൈദ്യുതപ്രവാഹം]], [[വൈദ്യുതമണ്ഡലം]] തുടങ്ങി, ഒന്നിലധികം പ്രതിഭാസങ്ങളെ സൂചിപ്പിക്കുവാൻ ഈ പദം ഉപയോഗിച്ചുവരുന്നു.<ref>[http://amasci.com/miscon/whatis.html/ എന്താണ് വൈദ്യുതി?; വില്യം ജെ. ബീറ്റി] </ref>
 
[[പ്രപഞ്ചം|പ്രപഞ്ചത്തിലെ]] എല്ലാ പദാർത്ഥങ്ങളിലും ഉള്ള കേവലഗുണമാണ് '''വൈദ്യുതചോദന'''. വൈദ്യുതപരമായി ചോദിതമായ അടിസ്ഥാനകണങ്ങൾ ചലിക്കുമ്പോൾ, അവയിൽ നിന്ന് , [[വൈദ്യുത കാന്തിക തരംഗങ്ങൾ]] ഉത്സർജ്ജിക്കുന്നു. ഇവ തരംഗരൂപിയായ ഊർജ്ജമാണ്; ഒരു വൈദ്യുതചാലകത്തിലൂടെ ഇവയെ നയിക്കാൻ കഴിയും. മാത്രവുമല്ല, ഇവയ്ക്ക് എതെങ്കിലും ഒരു മാദ്ധ്യമത്തിന്റെ സഹായമില്ലാതെ ശൂന്യാകാശത്തിലൂടെ സഞ്ചരിക്കാനും,‍ കഴിയും. ഈ വൈദ്യുതോർജ്ജത്തെയാണ് ''സാധാരണ'' വൈദ്യുതി എന്നു പറയുന്നത്.<ref >[http://amasci.com/miscon/whatis2.html#2/ എന്താണ് വൈദ്യുതി ?; വില്യം ജെ, ബീറ്റി] രണ്ടാം ഖണ്ഡിക നോക്കുക </ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ശക്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്