"തൃത്താല മഹാ ശിവക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 9:
 
=== ശിവലിംഗം ===
ക്ഷേത്രത്തിലെ വിഗ്രഹം ഉറപ്പിച്ചിരിക്കുന്ന പ്രതലം മണൽ കൂട്ടിയതിനു സമാനമായാണ് ഇരിക്കുന്നത്. പണ്ട് വേമഞ്ചേരി മനയിലെ അഗ്നിഹോത്രി പുഴയിലെ മണലിനാൽ തീർത്ത ശിവലിംഗമായതിനാലാണ് ഇങ്ങനെയെന്നും ഐതിഹ്യം. കിഴക്കോട്ടാണ്മണൽ ദർശനംകൊണ്ടുള്ള ശിവലിംഗമായതിനാൽ അഭിഷേകം നടത്താറില്ല. ശിവലിംഗം അല്പം ചരിഞ്ഞാണ് ഇരിയ്ക്കുന്നത്. അഗ്നിഹോത്രിയുടെ അമ്മ നടത്തിയ ബലപ്രയോഗത്തിലാണ് ഇത് സംഭവിച്ചതെന്ന് വിശ്വസിയ്ക്കപ്പെടുന്നു.
 
== പൂജാവിധികൾ ==
"https://ml.wikipedia.org/wiki/തൃത്താല_മഹാ_ശിവക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്