"ബോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
1990-ലെ കിഴക്കൻ ജർമ്മനിയുടെയും പശ്ചിമ ജർമ്മനിയുടെയും ഏകീകരണം ആണ് ഇവിടെ ഉദ്ദേശിച്ചത്. എന്നാൽ പ്രസ്തുത ലിങ്ക് നയിക്കുന്നത് ജർമ്മൻ സാമ്രാജ്യത്തിന്റെ രൂപീകരണത്തെപ്പറ്റിയുള്ള താളിലേയ്ക്കാണ്.
വരി 1:
[[ജർമ്മനി]]യിലെ ഒരു പ്രധാന നഗരമാണ് '''ബോൺ'''. പഴയ [[പശ്ചിമ ജർമ്മനി]]യുടെ തലസ്ഥാന നഗരമായിരുന്നു '''ബോൺ (Bonn)'''. [[Unification of Germany|ഏകീകരണത്തിനുശേഷം]] ജർമ്മനിയുടെ തലസ്ഥാനം [[ബെർലിൻ|ബെർലിനിലേക്കു]] മാറ്റിയെങ്കിലും ചില പ്രധാന സർക്കാർ സംവിധാനങ്ങൾ ഇപ്പോഴും ബോണിൽ പ്രവർത്തിക്കുന്നു. അതിനാൽ തന്നെ ജർമ്മനിയുടെ രണ്ടാമത്തെ അല്ലെങ്കിൽ അനൗദ്യോഗിക തലസ്ഥാനം എന്ന് ബോൺ വിശേഷിപ്പിക്കപ്പെടാറുണ്ട്. [[റൈൻ നദി]]യുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ബോൺ [[ബീഥോവൻ|ബീഥോവന്റെ]] ജന്മസ്ഥലം എന്ന നിലയിലും പ്രശസ്തമാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/ബോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്