"ജോളി അബ്രഹാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
മലയാള ചലച്ചിത്രരംഗത്തും ഭക്തിഗാന ശാഖയിലും, ഗാനമേളാരംഗത്തും ഗായകൻ എന്ന നിലയിൽ പ്രസിദ്ധനാണ് ജോളി അബ്രഹാം. വളരേയധികം സിനിമകളിൽ പിന്നണിപാടിയിട്ടുള്ള ജോളി പിന്നീട് ഭക്തിഗാനരംഗത്ത് ശ്രദ്ധയൂന്നി.

എറണാകുളം ജില്ലയിലെ കുമ്പളത്താണു്ശ്രീ ജോളി ഏബ്രഹാം ജനിച്ചു വളർന്നതു്<ref>https://www.malayalachalachithram.com/profiles.php?i=584</ref>. ചലച്ചിത്രപിന്നണിഗാനരംഗത്തു് ‘ചട്ടമ്പിക്കല്യാണി’ എന്ന ചിത്രത്തിലൂടെ 1973-ൽ കടന്നു വന്നു. കുട്ടിക്കാലത്ത് തന്നെ പാടിത്തുടങ്ങിയ മകനിൽ ഒരു ഗായകൻ ഉണ്ടെന്നുള്ള വിവരം തിരിച്ചറിഞ്ഞ മാതാപിതാക്കൾ അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു. പാട്ടുകൾ പാടിത്തുടങ്ങുന്നത് തേവര സേക്രഡ് ഹാർട്ടു് ഹൈസ്കൂളിൽ പഠിക്കുന്നകാലത്താണ്.

ശാസ്ത്രീയസംഗീതപഠനത്തിന്റെ തുടക്കം ശ്രീ കുമ്പളം ബാബുരാജിന്റെ അടുത്തായിരുന്നു. പിന്നീടു് പള്ളുരുത്തി നടേശൻ ഭാഗവതരുടെ കീഴിലും. എഴുപതുകളുടെ ആദ്യം കോളേജ് യുവജനോത്സവവേദികളിൽ സ്ഥിരമായി സമ്മാനങ്ങൾ വാങ്ങി ഒരു നല്ല ഗായകൻ എന്ന പേരെടുത്തു. പിന്നെ ഗാനമേളകളുടെ തിരക്കായി.<ref>https://m3db.com/lyric-singer/846</ref>

HMV ക്രിസ്തീയഭക്തിഗാനങ്ങൾ റിക്കോഡിൽ ഇറക്കിതുടങ്ങിയ അക്കാലത്തു് ഒരു ക്രിസ്തുമസ് സമയത്തു് 2 പാട്ടുകൾ പാടുവാൻ അവസരം ലഭിച്ചു. വളരെ ശ്രദ്ധിക്കപ്പെട്ട ആ റക്കോഡിൽ മറ്റു രണ്ടു പാട്ടുകൾ പാടിയതു് ശ്രീ യേശുദാസ് ആയിരുന്നു. . ആയിടയ്ക്ക് അദ്ദേഹത്തിനു് മദ്രാസിൽ സംഗീതവുമായി തന്നെ ബന്ധപ്പെട്ട ഒരു ജോലി ശരിയായി.
ശാസ്ത്രീയസംഗീതപഠനത്തിന്റെകുമ്പളം തുടക്കംബാബുരാജാണ് ശ്രീ കുമ്പളംശാസ്ത്രീയസംഗീതപഠനത്തിൽ ബാബുരാജിന്റെആദ്യ അടുത്തായിരുന്നുഗുരു. പിന്നീടു് പള്ളുരുത്തി നടേശൻ ഭാഗവതരുടെ കീഴിലുംകീഴിൽ കൂടുതൽ അഭ്യസിച്ചു. എഴുപതുകളുടെ ആദ്യം കോളേജ് യുവജനോത്സവവേദികളിൽ സ്ഥിരമായി സമ്മാനങ്ങൾ വാങ്ങി ഒരു നല്ല ഗായകൻ എന്ന പേരെടുത്തു. പിന്നെ ഗാനമേളകളുടെ തിരക്കായി.<ref>https://m3db.com/lyric-singer/846</ref>

1973-ൽ ഒരു ഗാനമേളയിലെ പാട്ടുകേട്ടു് ശ്രീ ശ്രീകുമാരൻ തമ്പി തന്റെ അടുത്ത ചിത്രമായ‘ചട്ടമ്പിക്കല്യാണി’യിൽ പാട്ടു പാ‍ടാൻ ക്ഷണിച്ചതു ആണ് ചലച്ചിത്രസംഗീതലോകത്തേക്കു് വഴിതുറന്നത്. അതിൽ പ്രേംനസീറിനു വേണ്ടി ശ്രീകുമാരൻ തമ്പി എഴുതി അർജ്ജുനൻ മാസ്റ്റർ സംഗീതം ചെയ്ത “ജയിക്കാനായ് ജയിച്ചവൻ ഞാൻ” എന്ന പാട്ടു് അക്കാലത്തെ ഹിറ്റായിരുന്നു. പിന്നെ ‘പഞ്ചമി’ തുടങ്ങി ധാരാളം ചിത്രങ്ങളിൽ അദ്ദേഹം പാടി.

HMV ക്രിസ്തീയഭക്തിഗാനങ്ങൾ റിക്കോഡിൽ ഇറക്കിതുടങ്ങിയ അക്കാലത്തു് ഒരു ക്രിസ്തുമസ് സമയത്തു് 2 പാട്ടുകൾ പാടുവാൻ അവസരം ലഭിച്ചു. വളരെ ശ്രദ്ധിക്കപ്പെട്ട ആ റക്കോഡിൽ മറ്റു രണ്ടു പാട്ടുകൾ പാടിയതു് ശ്രീ യേശുദാസ് ആയിരുന്നു. . ആയിടയ്ക്ക് അദ്ദേഹത്തിനു് മദ്രാസിൽ സംഗീതവുമായി തന്നെ ബന്ധപ്പെട്ട ഒരു ജോലി ശരിയായി.

1973-ൽ ഒരു ഗാനമേളയിലെ പാട്ടുകേട്ടു് ശ്രീ ശ്രീകുമാരൻ തമ്പി തന്റെ അടുത്ത ചിത്രമായ‘ചട്ടമ്പിക്കല്യാണി’യിൽ പാട്ടു പാ‍ടാൻ ക്ഷണിച്ചതു ആണ് ചലച്ചിത്രസംഗീതലോകത്തേക്കു് വഴിതുറന്നത്. അതിൽ പ്രേംനസീറിനു വേണ്ടി ശ്രീകുമാരൻ തമ്പി എഴുതി അർജ്ജുനൻ മാസ്റ്റർ സംഗീതം ചെയ്ത “ജയിക്കാനായ് ജയിച്ചവൻ ഞാൻ” എന്ന പാട്ടു് അക്കാലത്തെ ഹിറ്റായിരുന്നു. പിന്നെ ‘പഞ്ചമി’ തുടങ്ങി ധാരാളം ചിത്രങ്ങളിൽ അദ്ദേഹം പാടി.

പിന്നീടു് തമിഴിലും തെലുങ്കിലും കന്നടയിലും ധാരാളം പാട്ടുകൾ പാടാൻ അവസരം ലഭിച്ചു. ഒരു ബഹുഭാഷാഗായകനായി പേരും പ്രശസ്തിയും നേടി.

ശ്രീ ഭരതന്റെ ‘ചമയ’ത്തിൽ - ജോൺസൺ മാസ്റ്ററിന്റെ സംഗീതത്തിൽ ശ്രീ എം. ജി. ശ്രീകുമാറിനോടൊപ്പം “അന്തിക്കടപ്പുറത്തു്” എന്ന പാട്ട് ആണ് മലയാളചലച്ചിത്രത്തിൽ അവസാനം പാടിയത് <ref>https://malayalasangeetham.info/displayProfile.php?category=singers&artist=Jolly%20Abraham</ref>
[[ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ]],[[ആക്രമണം (ചലച്ചിത്രം)|ആക്രമണം]], [[റൂബി മൈ ഡാർലിങ് ]] എന്നീ മലയാളസിനിമയിലും ഒരു തമിഴ് സിനിമയിലും അഭിനയിച്ചിട്ടും ഉണ്ട്.<ref>https://www.imdb.com/name/nm2132103/?ref_=nv_sr_2?ref_=nv_sr_2</ref>

സിനിമാരംഗത്തു് സജീവമല്ലെങ്കിലും ഇപ്പോഴും ക്രിസ്തീയഭക്തിഗാനരംഗത്തു് ഒരു നിറസാന്നിദ്ധ്യമാണു് ശ്രീ ജോളി ഏബ്രഹാം. ഭാര്യയും രണ്ടു കുട്ടികൾക്കുമൊപ്പം ചെന്നൈയിൽ സ്ഥിരതാമസം.
"https://ml.wikipedia.org/wiki/ജോളി_അബ്രഹാം" എന്ന താളിൽനിന്ന് ശേഖരിച്ചത്