"ആട്ടക്കലാശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
{{prettyurl|Aattakalasam}}
 
{{Infobox film | name =ആട്ടക്കലാശം | image =Attakalasam.jpg| caption =| director =[[ജെ. ശശികുമാർ|ശശികുമാർ]] | producer =ജോയ് തോമസ് | writer = [[സലീം ചേർത്തല]]|dialogue = [[സലീം ചേർത്തല]]| screenplay = [[സലീം ചേർത്തല]]|danace = | starring = [[പ്രേം നസീർ]]<br>[[മോഹൻലാൽ]]<br>[[സുകുമാരി]]<br>[[ലക്ഷ്മി (നടി)|ലക്ഷ്മി]]<br>[[ജഗതി ശ്രീകുമാർ|ജഗതി]]| music = [[രവീന്ദ്രൻ]]|lyrics =[[പൂവച്ചൽ ഖാദർ]]| cinematography =എൻ. എ താഹ| editing = [[കെ. ശങ്കുണ്ണി]]| studio = ജൂബിലി പ്രൊഡക്ഷൻസ്| distributor =ജൂബിലി പ്രൊഡക്ഷൻസ് | released = {{Film date|1983|11|11|df=y}}|country=[[ഭാരതം]]| language = [[മലയാളം]]}}
 
[[സലീം ചേർത്തല]] കഥയു തിർക്കഥയുംസംഭാഷണവും എഴുതി [[ജെ. ശശികുമാർ|ശശികുമാർ]] സംവിധാനം ചെയ്ത് 1983-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് '''''ആട്ടക്കലാശം'''''<ref>{{cite web|url=http://spicyonion.com/title/attakkalasam-malayalam-movie/|title=ആട്ടക്കലാശം(1983)|accessdate=2014-10-19|publisher=spicyonion.com}}</ref>.ജോയ് തോമസ്നിർമ്മിച്ച ഈ ചിത്രത്തിൽ [[പ്രേം നസീർ]], [[മോഹൻലാൽ]],[[സുകുമാരി]],[[ലക്ഷ്മി (നടി)|ലക്ഷ്മി]],[[ജഗതി ശ്രീകുമാർ|ജഗതി]] എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്<ref>{{cite web|url=http://www.malayalachalachithram.com/movie.php?i=1499|title=ആട്ടക്കലാശം(1983)|accessdate=2014-10-19|publisher=www.malayalachalachithram.com}}</ref>.[[പൂവച്ചൽ ഖാദർ]]എഴുതിയ വരികൾക്ക് [[രവീന്ദ്രൻ]] സംഗീതസംവിധാനം നിർവഹിച്ചു .<ref>{{cite web|url=http://malayalasangeetham.info/m.php?3462 |title=ആട്ടക്കലാശം(1983) |accessdate=2014-10-19 |publisher=malayalasangeetham.info |deadurl=yes |archiveurl=https://web.archive.org/web/20141019152709/http://malayalasangeetham.info/m.php?3462 |archivedate=19 October 2014 }}</ref>
"https://ml.wikipedia.org/wiki/ആട്ടക്കലാശം" എന്ന താളിൽനിന്ന് ശേഖരിച്ചത്