"ക്ഷത്രിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
നായർ ജാതികൾ ഉപജാതി ഭേദമന്യെ ശൂദ്രർ ആയിരുന്നു, പിന്നീട്‌ രാജ ഭരണം കിട്ടിയവർ ഹിരണ്യഗർഭം ചെയ്ത്‌ വർമ്മ നാമം സ്വീകരിച്ചിരുന്നു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 3:
{{ഹൈന്ദവം}}
 
[[ഹിന്ദുമതം|ഹിന്ദുമതത്തിലെ]] [[ചാതുർവർണ്ണ്യം|ചാതുർവർണ്ണ്യ]] വ്യവസ്ഥയിലെ ഒരു വിഭാഗമാണ് '''ക്ഷത്രിയർ'''. ഇവർ പോരാളികളാണ്. വടക്കേ ഇൻഡ്യയിലെ [[രജപുത്രർ]] കേരളത്തിലെ [[നായർവർമ്മ]],തുളുനാട്ടിലെ [[ബണ്ട്രായ]] , ഇവ പ്രധാന ഉപജാതികൾ. ക്ഷത്രിയർക്കു വംശനാശം വന്നു എന്നും അതിനാൽ ഇപ്പോഴുള്ളവർ യഥാർത്ഥ ക്ഷത്രിയർ അല്ല എന്നും കേരളത്തിലെ നമ്പൂതിരിമാരടക്കം ചില ബ്രാഹ്മണർ വിശ്വസിക്കുന്നു. പ്രധാന ക്ഷത്രിയ ജാതികൾ ഇവയാണ്: [[നായർരജപുത്രർ]], [[രജപുത്രർ]], [[ബണ്ട്രാജു]], [[രാജുവർമ്മ]]
 
തെക്കേ ഇൻഡ്യയിൽ കേരളത്തിൽ മാത്രമാണു പുരാതന കാലം മുതൽക്കെ ക്ഷത്രിയർ നിലവിൽ ഉള്ളതു.<ref>http://books.google.com/books?id=PsyatLixPsUC&pg=PA32 ''"Within South India, It was only in Kerala that there emerged warrior lineages approximate to the Kshatriya model. Nayar ' Kshatriya-hood ' was thus based on special ecological conditions within the south Indian macro-region."''</ref> പക്ഷേ ആന്ധ്രയിലെ രാജു വംശജരെയും ചിലർ ക്ഷത്രിയ ഗണത്തിൽ ഉൾപ്പെടുത്തുന്നു.<ref>http://books.google.co.in/books?id=sOrglHSX6rsC&pg=PA50 ''"None of these people, except possibly the Nairs of Kerala and the Rajus of Andhra, have been viewed by some as Kshatriya"''</ref>
വരി 14:
മൂർദ്ധാഭിഷിക്തൻ സമൂഹത്തിലെ പൂജനീയൻ; ബാഹുഭ്യാം ജാതഃ = ബ്രഹ്മാവിന്റെ ബാഹുക്കളായി ജനിച്ചവൻ;
 
കേരളത്തിലെ രാജാക്കന്മാർ ആയ വർമ്മ മാരെ പോലും വേദ പാരമ്പര്യം ഇല്ലാത്തതിനാൽ സാമന്ത ക്ഷത്രിയർ(യഥാർത്ഥ ക്ഷത്രിയർക്ക്‌ താഴെ ഉള്ള ജാതി) ആയാണു ജാതി വ്യവസ്തയുടെ വക്താക്കൾ ആയ നമ്പൂതിരിമാർ കണ്ടിരുന്നത്‌
കേരളത്തിലെ നായർ ഉപജാതിയിൽപെടുന്ന [[സാമന്ത /മലയാള ക്ഷത്രിയർ]],[[സാമന്തൻ നായർ]] എന്നിവർ മാത്രമെ നായരിൽ ക്ഷത്രിയ പാരമ്പര്യം അവകാശപ്പടുന്നുള്ളു.
 
== ഇവകൂടി കാണുക ==
"https://ml.wikipedia.org/wiki/ക്ഷത്രിയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്