"അണ്ഡം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Modified
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Ovum}}
[[File:Gray3.png|thumb|250px|right|[[മനുഷ്യൻ|മനുഷ്യന്റെ]] അണ്ഡം]]
ബീജസങ്കലനത്തിന് പാകമായ സ്ത്രീബീജകോശത്തെ '''അണ്ഡം (ovum)''' എന്നു വിളിക്കുന്നു. മനുഷ്യസ്ത്രീയിൽ ഏകദേശം 28 ദിവസങ്ങളുള്ള ഒരു ആർത്തവ ചക്രത്തിന്റെ ഏതാണ്ട് 14-ലാം ദിവസത്തോടനുബന്ധിച്ചു ഒരണ്ഡം പൂർണ്ണ വളർച്ചയെത്തുന്നു. ഇത് അണ്ഡവിസർജനം (ovulation) എന്നറിയപ്പെടുന്നു. ഗർഭധാരണം നടക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ളത് ഈ ദിവസങ്ങളിലാണ്. പൂർണ്ണ പൂർണവളർച്ചയെത്താത്തവളർച്ചയെത്താത്ത അണ്ഡത്തെ അപക്വ അണ്ഡം (Premature egg) എന്നും പുരുഷബീജവുമായി സങ്കലനം കഴിഞ്ഞതിനെ ബീജസങ്കലിതാണ്ഡം അഥവാ നിക്ഷിപ്താണ്ഡം (fertilized) എന്നും പറയുന്നു. ഇതാണ് ഭ്രൂണമായി (embryo) മാറുന്നത്. അണ്ഡത്തിലൂടെ അമ്മയിൽ നിന്നും കുഞ്ഞിലേക്ക്‌ ജനതികവും പാരമ്പര്യവുമായ ഘടകങ്ങൾ (genetic) കൈമാറ്റം ചെയ്യപ്പെടുന്നു.
 
==ആകൃതി==
"https://ml.wikipedia.org/wiki/അണ്ഡം" എന്ന താളിൽനിന്ന് ശേഖരിച്ചത്