"പാലാ കെ.എം. മാത്യു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 15:
 
==ജീവിതരേഖ==
[[കോട്ടയം ജില്ല|കോട്ടയം ജില്ലയിലെ]] [[പാലാ|പാലായിൽ]] മത്തായി ചാണ്ടി കിഴക്കയിലിന്റെയും, മറിയാമ്മ വട്ടമറ്റം പിരിയമ്മാക്കലിന്റെയും, മകനായി 1921 ജനുവരി 11 ന് ജനിച്ചു. 2010 ഡിസംബർ 22 ന് വാർദ്ധക്യസഹജമായ അസുഖം മൂലം [[കോട്ടയം|കോട്ടയത്തുള്ള]] വസതിയിൽ അന്തരിച്ചു. സംസ്കാരം 23 ന് വൈകീട്ട് 3.30ന് കോട്ടയം ലൂർദ്ദ് പള്ളി സെമിത്തേരിയിൽ നടത്തി.
 
== വിദ്യാഭ്യാസം ===
തൃശിനാപ്പിള്ളി സെന്റ്. ജോസഫ്‌സ് കോളേജിൽ എം.ഏ, ബി.എൽ എന്നിവയും [[മദ്രാസ്|മദ്രാസിലെയും]] [[എറണാകുളം|എറണാകുളത്തെയും]] ലോ കോളേജുകളിൽ നിയമപഠനവും പൂർത്തിയാക്കി.
 
"https://ml.wikipedia.org/wiki/പാലാ_കെ.എം._മാത്യു" എന്ന താളിൽനിന്ന് ശേഖരിച്ചത്