"ഭരണി തിരുനാൾ ലക്ഷ്മി ബായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) =>ഭരണി തിരുനാൾ ലക്ഷ്മി ബായി
No edit summary
വരി 1:
{{prettyurl|Bharani Thirunal Lakshmi Bayi}}
{{mergeto|ഭരണി തിരുനാൾ ലക്ഷ്മി ബായി}}
{{Infobox royaltymonarch
 
{{mergeto| name = ഭരണി തിരുനാൾ ലക്ഷ്മി ബായി}}
{{Infobox royalty
| title = [[ആറ്റിങ്ങൽ റാണി]]
| name =ഭരണി തിരുനാൾ ലക്ഷ്മി ഭായി
| image = Rani Bharani Thirunal Lakshmi Bayi 1885of Travancore (1848–1901).jpg
| caption =
| birth_date = 1848
| reign = 1857 - 1901
| image_size = 300പിക`സൽ
| coronation =
| caption = The Maharani , ഏകദേശം 1885
| investiture =
| birth_place =
| death_datefull name = 1901
| death_placenative_lang1 =
| native_lang1_name1 =
| reign =
| occupationnative_lang2 =
| native_lang2_name1 =
| spouse = [[കേരള വർമ്മ വലിയ കോയി തമ്പുരാൻ]]
| parentsothertitles =
| childrenbaptism = =
| birth_date = 1848
| birth_place =
| death_date =
| death_place =
| burial_date =
| burial_place =
| predecessor = [[ഉത്രട്ടാതി തിരുനാൾ ഗൗരി പാർവ്വതി ബായി]]
| suc-type =
| heir =
| successor = [[പൂരാടം തിരുനാൾ സേതു ലക്ഷ്മി ബായി]]
| queen =
| consort = [[കേരളവർമ്മ വലിയ കോയിത്തമ്പുരാൻ]], [[ചങ്ങനാശ്ശേരി ലക്ഷ്മീപുരം കൊട്ടാരം]]
| consortreign =
| consortto =
| spouse =
| spouse 1 =
| spouse 2 =
| offspring =
| royal house = [[Travancore royal family|ആറ്റിങ്ങൽ]]
| dynasty = കുലശേഖര
| royal anthem =[[വഞ്ചീശ മംഗളം]]
| royal motto =
| father =
| mother =
| children =
| religion = [[ഹിന്ദു]]
| signature =
}}
'''മഹാറാണി ഭരണി തിരുനാൾ ലക്ഷ്മി ബായി''' [[:en:Order of the Crown of India|'''CI''']] (1848–1901). [[ആറ്റിങ്ങൽ റാണി|ആറ്റിങ്ങൽ മൂത്തറാണി]] (1857-1901). കേരള കാളിദാസൻ എന്നറിയപ്പെട്ട [[ചങ്ങനാശ്ശേരി]] [[ലക്ഷ്മീപുരം കൊട്ടാരം|ലക്ഷ്മീപുരം കൊട്ടാരത്തിലെ]] [[കേരളവർമ്മ വലിയ കോയിത്തമ്പുരാൻ]] ആയിരുന്നു ഭർത്താവ്.<ref>http://2mil-indianews.blogspot.ae/2010/01/life-and-times-of-rani-lakshmi-bayi.html</ref>
 
== ജനനം, ബാല്യം, ദത്തെടുക്കൽ ==
[[മാവേലിക്കര]] ഉത്സവ മഠം കൊട്ടാരത്തിലെ ഭരണി തിരുനാളിന്റെ മൂത്ത മകളായി 1848-ൽ ജനിച്ചു. 1957-ൽ സ്വാതി തിരുനാളിന്റെ അനിന്തരവളായിരുന്ന [[പൂരാടം തിരുനാൾ ലക്ഷ്മി ബായി|പൂരാടം തിരുനാൾ ലക്ഷ്മി ബായി (1829-1857)]] [[മൂലം തിരുനാൾ|മൂലം തിരുനാളിനു]] ജന്മം നൽകുകയും ഏതാനും ദിവസങ്ങൾക്കുശേഷം മരണപ്പെടുകയും ചെയ്തു.<ref>http://books.google.ae/books?id=E6ryshLSwm0C&printsec=frontcover#v=onepage&q&f=false</ref> ലക്ഷ്മി ബായിക്കു മൂലം തിരുനാൾ കൂടാതെ [[അത്തം തിരുനാൾ]] (ഹസ്തം തിരുനാൾ) ഒരു മൂത്ത പുത്രനും കൂടിയുണ്ടായിരുന്നു. മരുമക്കത്തായം പിന്തുടർച്ചയാക്കിയ വേണാടിനു ലക്ഷ്മി ബായിക്കു പിന്തുടർച്ചക്കാരില്ലാതെ വന്നപ്പോൾ മാവേലിക്കര ഉത്സവമഠം കൊട്ടാരത്തിൽ നിന്നും രണ്ടു രാജകുമാരിമാരെ ദത്തെടുക്കാൻ തീരുമാനിച്ചു. ഭരണി തിരുനാൾ അമ്മത്തമ്പുരാന്റെ മൂത്ത പുതിയായ ഭരണി തിരുനാൾ ലക്ഷ്മി ബായിയേയും അനുജത്തി [[ഭരണി തിരുനാൾ പാർവ്വതി ബായി|ഭരണി തിരുനാൾ പാർവ്വതി ബായിയേയും]] (ജനനം:1850) [[ഉത്രം തിരുനാൾ|ഉത്രം തിരുനാളിന്റെ]] കാലത്ത് ദത്തെടുത്തു.<ref>Travancore State Manual Vol II (1906) by V. Nagam Aiya</ref>
 
== അവലംബം ==
'''മഹാറാണി ഭരണി തിരുനാൾ ലക്ഷ്മി ഭായി''' ആയിരുന്നു, 1857 മുതൽ തീപ്പെട്ട1901 വരെ തിരുവിതാം കൂറിലെ മുതിർന്ന റാണി.. അവരുടെ ഭർത്താവ് കവിയും എഴുത്തുകാരനും, മലയാള സാഹിത്യത്തിന്റെ പിതാവെന്ന് അറിയപ്പെടുന്ന ശ്രീ കേരളവർമ്മ വലിയ കോയി തമ്പുരാനാണ്.
<references/>
 
==ചെറുപ്പ കാലം==
[[File:Lakshmi Bayi of Travancore.jpg|thumb|ലക്ഷ്മി ഭായി]]
[[മാവേലിക്കര]]യിലെ ഭരണി തിരുനാൾ അമ്മ തമ്പുരാന്റെ മകളായി 1848ലാണ് ജനിച്ചത്. തിരുവിതാംകൂർ രാജ കുടുംബവുമായി നേരിട്ടു ബന്ധമുള്ള കോലത്തുനാട് രാജകുടുംബത്തിന്റെശാഖയാണ് അമ്മയുടെ കുടുംബം. [[ടിപ്പു സുൽത്താൻ]] അധിനിവേശം നടത്തിയ കാലത്ത് മലബാരിൽ നിന്ന് 18ാം നൂറ്റാണ്ടിന്റെ അവസാനം തിരുവിതാംകൂറിൽ താമസമായവരാണ്. ചില അംഗങ്ങൾ മലബാറിലേക്ക് തിരിച്ചു പോയെങ്കിലും മൂന്ന് സഹോദരിമാർ തിരിച്ചു പോയില്ല. അവർ മേലിക്കരയിലും പ്രായിക്കരയിലും രാജകുടുംബം സ്ഥാപിച്ചു.
 
മഹാരാജാവായിരുന്ന ഉത്രം തിരുനാളിന്റെ അൻസന്തരവളായിരുന്ന അന്നത്തെ റാണി പൂരാടം തിരുനാൾ ലക്ഷ്മി ഭായി പിന്നീട് മഹാരാജാവായ ഉത്രം തിരുനാളിനെ 1857ൽ പ്രസവിച്ച ഉടനെ തീപ്പെട്ടു. കുടുംബം മരുമക്കത്തായ രീതി പിന്തുടർന്നതിനാൽ
[[Image:Rani Bharani Thirunal Lakshmi Bayi of Travancore (1848–1901).jpg|thumb| രാജ രവി വർമ്മ വരച്ച് മഹാറാണിയുടെ ചിത്രം]]
 
[[വർഗ്ഗം:കേരളചരിത്രം]]
രാജകുടുംബം അമ്മവഴി പിന്തുടർച്ചയുള്ള മരുമക്കത്തായമാണ് സ്വീകരിച്ചിരുന്നത്.റാണിയുടെ മരണത്തോടെ വാഴ്ചയ്ക്ക് ഭീഷണിയായി മുമ്പ് അഞ്ചു സംഭവങ്ങൾ ഉണ്ടായതുകൊണ്ട്, കോലത്തുനാട് രാജകുടുംബത്തിൽ നിന്ന് ദത്തെടുക്കുവാൻ തീരുമാനിച്ചു. കുടുംബം തിരുവിതാംകൂറിൽ ഉണ്ടായിരുന്നതുകൊണ്ട് അവരിൽ മൂത്ത രണ്ടു പേരെ, ഭരണി തിരുനാൾ അമ്മ തമ്പുരാനേ(1848)യും ഭരണി തിരുന്നാൽ പാർവതി ഭായി(1850)യേയും ദത്തെടുക്കാൻ തീരുമാനിച്ചു.
==അവലംബം==
"https://ml.wikipedia.org/wiki/ഭരണി_തിരുനാൾ_ലക്ഷ്മി_ബായി" എന്ന താളിൽനിന്ന് ശേഖരിച്ചത്