"ഹേഹ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{Infobox deity|type=Egyptian|name=ഹേഹ്|image=Heh.svg|image_size=|alt=|caption=ഹേഹ്|god_of='''അനന്തതയുടെ ദേവൻ'''|hiro=<hiero>C11</hiero>|cult_center=|symbol=|parents=|siblings=|consort=ഹൗഹേത്ത്|offspring=}}പുരാതന ഈജിപ്ഷ്യൻ വിശ്വാസപ്രകാരം [[Infinity (philosophy)|അനന്തത]] അഥവാ [[eternity|സനാതനത്വം]] എന്നിവയുടെ മൂർത്തിരൂപമാണ് '''ഹേഹ്'''(ഇംഗ്ലീഷ്: '''Ḥeḥ'''). വിവിധ പേരുകളിലും ഹേഹ് അറിയപ്പെടുന്നു. അഷ്ടദൈവ സങ്കല്പമായ [[Ogdoad (Egyptian)|ഒഗ്ദോദിലെ]] ഒരു ദൈവമാണ് ഹേഹ്. "അവസാനം ഇല്ലാത്തത്" എന്നാണ് ഹേഹ് എന്ന വാക്കിനർഥം. സ്ത്രീ രൂപത്തിൽ ഹേഹിന്റെ മറുപ്രതിയാണ് '''ഹൗഹേത്''' (ഇംഗ്ലീഷ്: '''Hauhet'''). ഹൗഹേത്ത് എന്നാൽ ഹേഹിന്റെ [[grammatical gender|സ്ത്രീലിംഗ]] രൂപം തന്നെയാണ്.
 
പ്രാഥമികമായി ഹേഹ് എന്നാൽ "ദശലക്ഷം" അല്ലെങ്കിൽ "ദശലക്ഷങ്ങൾ" എന്നാണ് അർഥമാക്കുന്നത്അർത്ഥമാക്കുന്നത്; പിൽകാലത്ത്, അനന്തത എന്ന സങ്കല്പത്തിന്റെ വ്യക്തിരൂപമായിഹേഹ്വ്യക്തിരൂപമായി ഹേഹ് രൂപം കൊണ്ടു. [[Hermopolis Magna|ഹെർമോപോളിസ് മാഗ്നയിലാണ്]] ഹേഹിന്റെ പ്രധാന ആരാധനാകേന്ദ്രം നിലനിന്നിരുന്നത്.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഹേഹ്" എന്ന താളിൽനിന്ന് ശേഖരിച്ചത്