"ഷോഡശക്രിയകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{ഹൈന്ദവം}}
''ഹൈന്ദ ആചാരങ്ങളെപ്പറ്റിയുള്ള ലേഖനമാണിത്''<br>
മനുഷ്യജീവിതത്തിനു പൊതുവേ സാധകവും സഹായകവുമാകുന്ന ചില ചിട്ടകൾ കുടുംബ നിലവാരത്തിൽതന്നെ ഭാരതീയ ഋഷിവര്യന്മാർ ഒരുക്കി തന്നിടുണ്ട് എന്നാണ് ഹിന്ദു ഐതിഹ്യം<ref>സ്വാമി പരമേസ്വരനന്ദ സരസ്വതി(ഷോഡശക്രിയകൾ,വിശ്വഹിന്ദുബുക്സ്,കോട്ടയം,പേജ്-19)</ref>.വ്യക്തി, കുടുംബം, സമുദായം, രാഷ്ട്രം, വിശ്വം എന്നിങ്ങനെ പടിപടിയായി എല്ലാ രംഗങ്ങളിലും പരിശുദ്ധിയും ക്ഷേമവും ശാന്തിയും വ്യാപരിക്കുന്ന ഒരു കുടുംബാസൂത്രണ പദ്ധതിയുണ്ട്. ആർഷപ്രോക്തമായ ഈ പദ്ധതിയാണ് '''ഷോഡശസംസ്കാരപദ്ധതി''' അഥവാ '''ഷോഡശക്രിയകൾ''' <ref>സ്വാമി പരമേസ്വരനന്ദ സരസ്വതി (ഷോഡശക്രിയകൾ, വിശ്വഹിന്ദുബുക്സ്, കോട്ടയം, പേജ്-19)</ref><ref>http://mayursamrat.com/shodads_upacharas.html shodads_upacharas</ref>.
ജീവൻ മനുഷ്യയോനിയിൽ പതിക്കുന്നത് മുതൽ ദേഹത്യാഗം ചെയ്യുന്നതുവരെ ധർമമാർഗ്ഗത്തിലൂടെ ജന്മസാഫല്യത്തെ ലക്ഷ്യമാക്കികൊണ്ട് വ്യവസ്ഥപ്പെടുത്തിയിത്തുള്ള പതിനാറു പ്രമുഖവഴിത്തിരിവുകൾ<ref>സ്വാമി പരമേസ്വരനന്ദ സരസ്വതി (ഷോഡശക്രിയകൾ,വിശ്വഹിന്ദുബുക്സ്,കോട്ടയം,പേജ്-19)</ref>. ഗർഭാധാനം, പുംസവനം, സീമന്തോന്മയനം, ജാതകരണം, നാമകരണം, നിഷ്ക്രാമണം, അന്നപ്രാശനം, ചൂഡാകർമം, [[ഉപനയനം|ഉപനയനം]], വേദാരംഭം, സമാവർത്തനം, [[വിവാഹം|വിവാഹം]], ഗൃഹാശ്രമം, വാനപ്രസ്ഥം, സന്യാസം, അന്ത്യേഷ്ടി ഈ പതിനാറു സംസ്കാരങ്ങളിൽ ചിലത് ചടങ്ങുകളായിട്ടെങ്ങിലും ഇന്നും ആചരിക്കാറുണ്ട്<ref>സ്വാമി പരമേസ്വരനന്ദ സരസ്വതി (ഷോഡശക്രിയകൾ,വിശ്വഹിന്ദുബുക്സ്,കോട്ടയം,പേജ്-25)</ref>.
"https://ml.wikipedia.org/wiki/ഷോഡശക്രിയകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്