"ഇന്ത്യയുടെ ഭരണഘടന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 365:
 
==ഭേദഗതികൾ==
[[ഇന്ത്യൻ ഭരണഘടന ഭേദഗതികൾ|ഇന്ത്യൻ ഭരണഘടനയുടെ ഭേദഗതികളെകുറിച്ച്]] പ്രതിപാദിക്കുന്നത് വകുപ്പ് 368ലാണ്.
 
<u>സുപ്രധാന മാറ്റങ്ങൾ</u> താഴെകൊടുത്തിരിക്കുന്നു.
 
*ആമുഖം ഒരു പ്രാവശ്യം മാത്രമെ ഭേദഗതി ചെയ്തിട്ടുള്ളു.
*1 - ആം ഭേദഗതി (1951) >ജന്മി സംബ്രദായം നിർത്തലാക്കി
* 42-ആം ഭേദഗതി (1976) ''>മിനി കോൺസ്റ്റിറ്റ്യൂഷൻ' എന്നാണ് ഈ ഭേദഗതിയെ പറയുന്നത്.'' ''>മതേരത്വം, സോഷ്യലിസം എന്നിവ ആമുഖത്തിൽ ചേർത്തു.'' ''>ഭരണഘടനയിൽ ഭേദഗതി വരുത്താനുള്ള പരമാധികാരം പാർലമെന്റിനു നൽകി.'' ''>51A. മൗലിക ധർമ്മങ്ങൾ കൂട്ടിചേർത്തു.'' >''ഡയറക്റ്റീവ് പ്രിൻസിപ്പിൾസി (പാർട്ട് 4)നു മൗലിക അവകാശങ്ങളെ(പാർട്ട് 3)ക്കാൾ മുൻ ഗണന കൊടുത്തു.'' ''>ലോക സഭയുടെ കാലാവധി 6 വർഷമായി ഉയർത്തി.''
* 42-ആം ഭേദഗതി (1976) ലാണ്, മതേരത്വം, സോഷ്യലിസം എന്നിവ ആമുഖത്തിൽ ചേർത്തത്. ''മിനി കോൺസ്റ്റിറ്റ്യൂഷൻ''' എന്നാണ് ഈ ഭേദഗതിയെ പറയുന്നത്.
* 44-ആം ഭേദഗതി (1978) പ്രകാരം''> സ്വത്തിനുള്ള അവകാശം മൗലികാവകാശങ്ങളിൽ നിന്ന് നീക്കം ചെയ്തു.<ref name="test1" />'' > ''ലോക സഭയുടെ കാലാവധി വീണ്ടും 5 വർഷമാക്കി.''
*52-ആം ഭേദഗതി (1985) ''>കൂറുമാറ്റ നിയമംകൊണ്ടുവന്നു.''
*61-ആം ഭേദഗതി (1989) ''> വോട്ടുചെയ്യൽ അവകാശത്തിന്റെ പ്രായം 21 നെ 18 ആക്കി കുറച്ചു. (രാജീവ് ഗാന്ധി) ലേഖനം 326 ഭേദഗതി.''
*73-ആം ഭേദഗതി പ്രകരം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് സീറ്റ് സംവരണം ചെയ്തു. <ref name="test1"/>
*69-ആം ഭേദഗതി (1992) ''> ഡെൽഹിയെ ഫെഡറൽ നാഷണൽ ക്യാപിറ്റൽ NCT ആയി പ്രഖ്യാപിച്ചു.''
*84-ആം ഭേദഗതി (2000) പ്രകാരം ഛത്തീസ്ഗഢ്, ഉത്തരാഞ്ചൽ, ഝാർഖണ്ഡ് എന്നിവ രൂപീകരിച്ചു.
*73-ആം ഭേദഗതി പ്രകരം(1992) ''> പഞ്ചായത്തി രാജ്.'' > തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് സീറ്റ് സംവരണം ചെയ്തു. <ref name="test1" />
*89-ആം ഭേദഗതി (2003) പ്രകാരം പട്ടിക വർഗ്ഗകാർക്കുവേണ്ടി പ്രത്യേക ദേശീയ കമ്മീഷൻ രൂപീകരിച്ചു.<ref name="test1">ഹരിശ്രീ (മാതൃഭൂമി തൊഴിൽ വാർത്ത സ്പളിമെന്റ്), 09ജൂൺ 2012.</ref>
*84-ആം ഭേദഗതി (2000) പ്രകാരം> ഛത്തീസ്ഗഢ്, ഉത്തരാഞ്ചൽ, ഝാർഖണ്ഡ് എന്നിവ രൂപീകരിച്ചു.
*92-ആം ഭേദഗതി (2003) പ്രകാരം 8-മത്തെ ഷെഡ്യൂളുൽ ബോഡൊ, ഡോഗ്രി, മൈഥിലി, സന്താൾ ഭാഷകൾ ചേർത്തു.<ref name="test1"/>
*86-ആം ഭേദഗതി (2002) ''> വിദ്യാഭ്യാസയത്തിനുള്ള അവകാശം. 21A ലേഖനം ചേർത്തു.''
*89-ആം ഭേദഗതി (2003) പ്രകാരം > പട്ടിക വർഗ്ഗകാർക്കുവേണ്ടി പ്രത്യേക ദേശീയ കമ്മീഷൻ രൂപീകരിച്ചു.<ref name="test1">ഹരിശ്രീ (മാതൃഭൂമി തൊഴിൽ വാർത്ത സ്പളിമെന്റ്), 09ജൂൺ 2012.</ref>
*92-ആം ഭേദഗതി (2003) പ്രകാരം> 8-മത്തെ ഷെഡ്യൂളുൽ ബോഡൊ, ഡോഗ്രി, മൈഥിലി, സന്താൾ ഭാഷകൾ ചേർത്തു.<ref name="test1" />
*100-ആം ഭേദഗതി (2015) ''> (LBA) ബംഗ്ലാദേശുമായി ഭൂഭാഗങ്ങൾ കൈമാറുവാനുള്ള ഭൂമാന്ദ്യ ഉടമ്പടി''
*101-ആം ഭേദഗതി (2016) ''> (GST) ഗുഡ്സ് ആൻഡ് സർവീസ് ടാക്സ് അവതരിപ്പിച്ചു.''
 
==മറ്റു വിവരങ്ങൾ==
"https://ml.wikipedia.org/wiki/ഇന്ത്യയുടെ_ഭരണഘടന" എന്ന താളിൽനിന്ന് ശേഖരിച്ചത്