"ഡാഗ് ഹാമർഷോൾഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) ചെറിയൊരു തിരുത്തൽ കൂടെ നടത്തി
വരി 26:
==ജീവിത രേഖ==
 
1905 ]]ജൂലായ്]] 29 ന് ജനിച്ച ഡാഗ് ഹാമർ ഷോൾഡ് തൻറെ വിദ്യഭ്യാസം കഴിഞ്ഞു.1936-ൽ [[സ്വീഡനിലെ]] സെൻട്രൽ ബാങ്ക് ഓഫ് ഇൻകോർപ്പറേഷനിൽ ചേർന്നു.തുടർന്ന് അദ്ദേഹം 1941 മുതൽ 1948 വരെ ബോർഡിന്റെ ചെയർമാനായി. 1947-ൽ മാർഷൽ പദ്ധതി നടപ്പാക്കാൻ പാരീസ് കോൺഫറൻസിൽ സ്വീഡിഷ് മിനിസ്ട്രി ഓഫ് ഫോറിൻ അഫയേഴ്സ് ചുമതല പെടുത്തുകയും അദ്ദേഹം അതിൽ പങ്കെടുക്കുകയും ചെയ്തു. 1948 ൽ അദ്ദേഹം [[യൂറോപ്യൻ]] ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷനിൽ അംഗമായി. പിന്നീട് രാഷ്ട്രീയ പാർട്ടിയിൽ ചേർന്നില്ലെങ്കിലും പല ജനാധിപത്യ ഗവൺമെന്റുകളിലും അദ്ദേഹം സ്ഥാനം പിടിച്ചു. 1949 ൽ അദ്ദേഹം വിദേശകാര്യ മന്ത്രിയായി. 1950 ൽ [[ഡെൻമാർക്ക്]], [[നോർവേ]], [[സ്വീഡൻ]], [[ബ്രിട്ടൻ]] എന്നിവ ഉൾപ്പെട്ട ഒരു [[യുനസ്കോ]] കോൺഫറൻസിലേക്ക് സ്വീഡിഷ് പ്രതിനിധി സംഘത്തിൻറെ അധ്യക്ഷൻ ആയി. 1951 ൽ അദ്ദേഹം മന്ത്രിയായി ചുമതലയേറ്റു. ഒടുവിൽ ഐക്യരാഷ്ട്രസഭയിൽ[[ഐക്യരാഷ്ട്രസഭ]]യിൽ സ്വീഡിഷ് പ്രതിനിധി സംഘത്തിന്റെ വൈസ് പ്രസിഡന്റായി.
 
==ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ പദവിയിൽ==
ഐക്യരാഷ്ട്രസഭയുടെ[[ഐക്യരാഷ്ട്രസഭ]]യുടെ സെക്രട്ടറി ജനറലായി ട്രൈഗ്വി[[ട്രിഗ്വെ ലീയുടെലീ]]യുടെ രാജിക്ക് ശേഷം 1953 ഏപ്രിൽ 10 ന് ജനറൽ അസംബ്ലിയിൽ 60 ൽ 57 വോട്ടുകൾ ഇദ്ദേഹം ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ തിരഞ്ഞെടുക്കപ്പെട്ടു.തുടർന്ന് വീണ്ടും1957 ൽ ഇദ്ദേഹം ഐകകണ്ഠ്യേന തിരഞ്ഞെടുക്കപ്പെട്ടു.
[[File:United Nations Media Global.11.JPG|thumb|upright|ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്തെ സ്മാരകം]]
 
==മരണം==
ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ പദവിയിൽ ഇരിക്കെ 1961 സെപ്റ്റംബർ 18ന് ഒരു [[വിമാനം|വിമാന]] അപകടത്തിൽ ഇദ്ദേഹം മരണപെട്ടു.<ref>https://archive.nytimes.com/www.nytimes.com/learning/general/onthisday/bday/0729a.html</ref>
 
==അവലബം==
{{reflist}}
{{UNSecretary-General}}
{{commons}}
{{Wikiquote}}
 
[[വർഗ്ഗം:ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽമാർ]]
"https://ml.wikipedia.org/wiki/ഡാഗ്_ഹാമർഷോൾഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്