"മങ്കട രവിവർമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎top: അവലംബത്തിലെ ഭാഷയുടെ നാമം തിരുത്തി using AWB
വരി 21:
[[മലയാളചലച്ചിത്രം|മലയാളചലച്ചിത്രരംഗത്തെ]] ഒരു ഛായാഗ്രാഹകനായിരുന്നു.<ref>{{cite news|title = ബ്ലാക് & വൈറ്റ്|url = http://www.madhyamam.com/weekly/1349|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 747|date = 2012 ജൂൺ 18|accessdate = 2013 മെയ് 08|language = മലയാളം}}</ref> '''മങ്കട രവിവർമ്മ''' എന്ന '''എം.സി. രവിവർമ്മ രാജ''' (1926 ജൂൺ 4 - 2010 നവംബർ 22)
==ജീവിതരേഖ==
1926 ജൂൺ 4-ന് [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിൽജില്ലയിലെ]] [[മങ്കട]]യിൽ ജനിച്ചു. എം.സി. കുഞ്ഞിക്കാവ് തമ്പുരാട്ടി, എ.എം. പരമേശ്വരൻ ഭട്ടതിരിപ്പാട് എന്നിവരായിരുന്നു മാതാപിതാക്കൾ.
 
[[പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്|പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ]] നിന്ന് ഛായാഗ്രഹണവും ശബ്ദലേഖനവും പഠിച്ചു. [[ബോംബെ]] ഫിലിംസ് ഡിവിഷനിലും പരിശീലനം നേടി. [[അവൾ]] എന്ന ചിത്രത്തിന് ഛായാഗ്രഹണം നിർവ്വഹിച്ചുകൊണ്ടാണ് മലയാളചലച്ചിത്രരംഗത്തേക്ക് കടന്നുവന്നത്. വിഖ്യാതചലചിത്ര സംവിധായകൻ [[അടൂർ ഗോപാലകൃഷ്ണൻ|അടൂർ ഗോപാലകൃഷ്ണന്റെ]] ചിത്രങ്ങൾക്ക് വേണ്ടി ഒരുക്കിയ ദൃശ്യങ്ങളാണ് അദ്ദേഹത്തെ ഏറെ പ്രശസ്തനാക്കിയത്.
വരി 27:
1970-ൽ [[ഓളവും തീരവും]] എന്ന ചിത്രത്തിലൂടെ ഛായാഗ്രഹണത്തിനുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരം ആദ്യമായി നേടി. തുടർന്ന് 1972, 1974, 1981, 1983, 1984, 2002 എന്നീ വർഷങ്ങളിലും ഇതേ പുരസ്കാരം നേടി. രവിവർമ്മ എഴുതിയ ''ചിത്രം ചലച്ചിത്ര''ത്തിന് ചലച്ചിത്രത്തെക്കുറിച്ചുള്ള മികച്ച ഗ്രന്ഥത്തിനുള്ള 1986-ലെ സംസ്ഥാനപുരസ്കാരം ലഭിച്ചു. [[സ്വയംവരം (മലയാളചലച്ചിത്രം)|സ്വയംവരത്തിന്റെ]] ഛായാഗ്രഹണത്തിന് 1973-ലെ ദേശീയപുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. ''നോക്കുകുത്തി(1984)'' ,''കുഞ്ഞിക്കൂനൻ{{തെളിവ്}} (1989)'' എന്നീ ചലച്ചിത്രം സംവിധാനം ചെയ്തതിന് ദേശീയ ചലച്ചിത്രപുരസ്കാരജൂറിയുടെ പ്രത്യേക പരാമർശവും ലഭിച്ചിട്ടുണ്ട്. മലയാളചലച്ചിത്രരംഗത്തിന് അദ്ദേഹം നൽകിയ സമഗ്രസംഭാവനകളെ മാനിച്ച് കേരളസർക്കാർ മങ്കട രവിവർമ്മയെ 2006-ലെ [[ജെ.സി. ദാനിയേൽ പുരസ്കാരം]] നൽകി ആദരിച്ചു.
 
ആജീവനാന്തം അവിവാഹിതനായിരുന്ന രവിവർമ്മ, 2010 നവംബർ 22-ന് [[ചെന്നൈ]]യിലെ സഹോദരിയുടെ വസതിയിൽ വച്ച് അന്തരിച്ചു. ഏറെക്കാലമായിദീർഘകാലം [[ആൽറ്റ്സ്ഹൈമേഴ്സ്അൽഷിമേഴ്സ് രോഗം|ആൽറ്റ്സ്ഹൈമേഴ്സ്അൽഷിമേഴ്സ് രോഗബാധിതനായിരുന്നു]] അദ്ദേഹം.
 
== പുരസ്കാരങ്ങൾ ==
* 1970: മികച്ച ഛായാഗ്രഹണത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം -[[ഓളവും തീരവും]](1969)
"https://ml.wikipedia.org/wiki/മങ്കട_രവിവർമ" എന്ന താളിൽനിന്ന് ശേഖരിച്ചത്