"വിക്കിപീഡിയ:വിശ്വാസ്യതാനിർണ്ണയവേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) 1 ഇന്റര്വിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q11425125 എന്ന താളിലേക്ക് മാറ്റിപ്പാര്പ്പിച്ചിരിക്കുന്നു.
വരി 11:
ഈ കൃതി പ്രാഥമിക സ്രോതസ്സ് (Primary Source) അല്ലേ? ഒരാളെക്കുറിച്ച് അയാളുടെതന്നെ ഉടമസ്ഥതയിലുള്ള സ്ഥാപനം പ്രസിദ്ധീകരിക്കുന്ന രേഖകൾ എങ്ങനെ വിശ്വാസയോഗ്യമാകും? - <b style="text-shadow:grey 0.2em 0.2em 0.4em;">[[ഉപയോക്താവ്:PrinceMathew|<b style="color:green">കല്ലുപുരയ്ക്കൻ</b>]] [[ഉപയോക്താവിന്റെ സംവാദം:PrinceMathew|<b style="color:brown"><small><sup>Kallupurakkan</sup></small></b>]]</b> 14:26, 30 സെപ്റ്റംബർ 2012 (UTC)
:അതെ. പ്രാഥമികസ്രോതസ്സുകളിൽ നിന്ന് ജനനത്തീയതി മുതലായവയല്ലാതെ (അതും controversy ഇല്ലാത്തപ്പോൾ മാത്രം) ഇങ്ങനത്തെ സാധനങ്ങളൊന്നും പകർത്തുന്നത് ശരിയാവില്ല. അവലംബം നീക്കുന്നതാകും നല്ലത്. ഇത്തരം സംവാദങ്ങൾ ലേഖനത്തിന്റെ സംവാദത്താളിൽ തന്നെ നടത്തിക്കൂടേ? RSN ഉണ്ടാക്കാൻ മാത്രം വലിപ്പമൊന്നും മലയാളം വിക്കിപീഡിയക്ക് ആയിട്ടില്ലെന്നാണ് കരുതുന്നത് -- [[User:Razimantv|റസിമാൻ]] <font color=green>[[User talk:Razimantv|ടി വി]]</font> 14:31, 30 സെപ്റ്റംബർ 2012 (UTC)
[[en:wikipedia:RSN]]