"ഓസ്ലൊ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 148 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q585 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
കണ്ണികൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
 
വരി 1:
{{prettyurl|Oslo}}
[[നോർവെ|നോർവെയുടെ]] തലസ്ഥാനമാണ്‌ '''ഓസ്ലൊ''' (നേരത്തെ ക്രിസ്റ്റിയാനിയ). ഇവിടത്തെ ജനസംഖ്യ ഏകദേശം 575,000 ആണ്‌ (2009)<ref name="Stats">{{cite web|url=http://www.ssb.no/english/municipalities/0301|title=Figures on Oslo Municipality|date=2009|work=Statistics Norway |accessdate=2009-05-12}}</ref>.സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ ഏറ്റവും വേഗത്തിൽ വികസിക്കുന്ന തലസ്ഥാനനഗരമാണ് ഓസ്ലൊ. ലോകത്തിലെ ഏറ്റവും വലിയ ചില ഷിപ്പിങ് കമ്പനികളുടെയും ഇൻഷുറൻസ് ബ്രോക്കർമാറുടെയും ആസ്ഥാനമാണീ നഗരം. 1049-ൽ ഹരാൾഡ് ഹർദ്രാദേ രാജാവാണ്‌ ( Harald Hardråde) ഈ നഗരം സ്ഥാപിച്ചതെന്ന് കരുതപ്പെടുന്നു. 2019 ന്റെ തുടക്കത്തിൽ ലോകത്തിൽ ആദ്യമായി വൈധ്യുതചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ചു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഓസ്ലൊ" എന്ന താളിൽനിന്ന് ശേഖരിച്ചത്