"ഫടാഫട് ജയലക്ഷ്മി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വർഗ്ഗം:തെലുഗു ചലച്ചിത്രനടിമാർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
|||
വരി 13:
[[തമിഴ്]], [[തെലുങ്ക്]] എന്നീ ഭാഷകളിലും സജീവമായിരുന്ന ഒരു [[ഇന്ത്യ]]ൻ നടി ആയിരുന്നു '''ജയലക്ഷ്മി''' (ഫടാഫട് ജയലക്ഷ്മി ആയിരുന്നു അവരുടെ ജനപ്രിയമായ സ്ക്രീൻ നാമം (1958-1980)) മലയാള സിനിമകളിൽ അവരുടെ പേര് സുപ്രിയ ആയിരുന്നു. [[തമിഴ്]], [[തെലുങ്ക്]], [[കന്നഡ ]], എന്നീ ഭാഷകളിലായി 66 ചിത്രങ്ങളിൽ അഭിനയിച്ചു.
== ജീവിതം ==
1972-ൽ സ്ക്രീൻ നാമം സുപ്രിയയായി [[എ. വിൻസന്റ്]] സംവിധാനം ചെയ്ത മലയാളം സിനിമയായ [[തീർത്ഥയാത്ര]] തുടർന്ന് 1973-ൽ [[ഇതുമനുഷ്യനോ]] എന്ന ചിത്രത്തിലും അഭിനയിച്ചു. 1974-ൽ കെ. ബാലചന്ദറിന്റെ 'അവൾ ഒരു തുടർ കഥൈ
== സ്വകാര്യ ജീവിതം ==
|