"പീരുമേട് താലൂക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
[[ഇടുക്കി ജില്ല|ഇടുക്കി ജില്ലയിലെ ]] നാലു താലൂക്കുകളിലൊന്നാണ് പീരുമേട് താലൂക്ക്. 1286.37 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി. ജില്ലയിൽ ആകെയുള്ള 64 വില്ലേജുകളിൽ 10 വില്ലേജുകൾ പീരുമേട് താലൂക്കിൽ ഉൾപ്പെടുന്നു. പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളായ [[തേക്കടി]], [[കുമിളി]], [[വാഗമൺ]] എന്നിവ ഈ താലുക്കിലാണ്. [[പരുന്തും പാറ]], [[പാഞ്ചാലിമേട് ]]എന്നിവയും ജനശ്രദ്ധ നേടിവരുന്നു. വണ്ടിപ്പെരിയാർ പോലിസ് സ്റ്റേഷൻ ജംഗ്ഷനിൽ നിന്നും 16 കിലോമിറ്റർ തേയില തോട്ടത്തിനുള്ളിലൂടെ അരണക്കൽ , മൗണ്ട്, ശബരിമല എസ്റ്റേറ്റുകളിലൂടെ സഞ്ചരിച്ചാൽ സത്രം ടൂറിസം മേഖലയിൽ എത്താം. ഹരിതാഭമായ മൊട്ടക്കുന്നുകൾ നിറഞ്ഞ പ്രകൃതിയുടെ കാഴ്ചകൾ ഹൃദയം കവരുന്നതാണ്.ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് ഏറെ പ്രാധാന്യമർഹിക്കുന്ന പ്രദേശവുമാണ് സത്രം. രാജഭരണ കാലം മുതലുള്ള പരമ്പരാഗത കാൽനടപ്പാതയും ഇത് വഴിയാണ്. ശബരിമലയിലേക്ക് എത്തിയിരുന്ന രാജാക്കൻമാരും മറ്റും താമസിച്ചിരുന്ന സത്രം ( താമസ സ്ഥലം, കെട്ടിടം )ത്തിന്റെ ചരിത്ര അവശേഷിപ്പുകളും കാണാം.
മേഖലയിൽ എത്താം. ഹരിതാഭമായ മൊട്ടക്കുന്നുകൾ നിറഞ്ഞ പ്രകൃതിയുടെ കാഴ്ചകൾ ഹൃദയം കവരുന്നതാണ്.ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് ഏറെ പ്രാധാന്യമർഹിക്കുന്ന പ്രദേശവുമാണ് സത്രം. രാജഭരണ കാലം മുതലുള്ള പരമ്പരാഗത കാൽനടപ്പാതയും ഇത് വഴിയാണ്. ശബരിമലയിലേക്ക് എത്തിയിരുന്ന രാജാക്കൻമാരും മറ്റും താമസിച്ചിരുന്ന സത്രം ( താമസ സ്ഥലം, കെട്ടിടം )ത്തിന്റെ ചരിത്ര അവശേഷിപ്പുകളും കാണാം.
 
==താലൂക്ക് ഓഫീസ്==
"https://ml.wikipedia.org/wiki/പീരുമേട്_താലൂക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്