"കാർത്തിക തിരുനാൾ രാമവർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 21:
<!--
താഴെയുള്ള ഉദ്ധരണി വിക്കിഫൈ ചെയ്യേണ്ടതുണ്ട്.
{{ഉദ്ധരണി|മാർത്താണ്ഡവർമയുടെ-മാർത്താണ്ഡവർമ്മയുടെ പിൻഗാമിയായ രാമവർമ മുൻഗാമിയുടെ ശ്രമം മുന്നോട്ടു കൊണ്ടുപോയി. അദ്ദേഹത്തിന് വടക്കൻ സ്വരൂപങ്ങളിലെ വിമതന്മാരായ മാടമ്പിമാരെ ഒരുവിധം സമാധാനിപ്പിക്കാൻ കഴിഞ്ഞു. അതിനുശേഷം 1761 ഡി.-ൽ തിരുവിതാംകൂറും കൊച്ചിയുമായി ഡച്ചുകാരുടെ സാന്നിധ്യത്തിൽ ചേർത്തല വച്ച് 1757-ലെ കരാറിന് പുതുജീവൻ നൽകി. സാമൂതിരിയെ ഓടിച്ചുകളയുന്നതിനു പ്രതിഫലമായി ആലങ്ങാടും പറവൂരും തിരുവിതാംകൂറിന് വിട്ടുകൊടുക്കാമെന്നും കരപ്പുറം ഉൾപ്പെടെ തിരുവിതാംകൂർ കൈയടക്കിയ പ്രദേശങ്ങളെപ്പറ്റി ചോദ്യമില്ലെന്നും കരാറിൽ എഴുതിച്ചേർത്തു. തുടർന്ന് ദളവാ അയ്യപ്പൻ മാർത്താണ്ഡപ്പിള്ളയുടേയും വലിയ കപ്പിത്താൻ ഡിലനോയിയുടെയും നേതൃത്വത്തിൽ രണ്ട് വഴിയായി തിരുവിതാംകൂർ സൈന്യം പുറപ്പെട്ട് സാമൂതിരിയെ കൊച്ചി രാജ്യത്തു നിന്ന് നിഷ്കാസനം ചെയ്തു. തിരുവിതാംകൂറിന്റെ യുദ്ധച്ചെലവു മുഴുവൻ സാമൂതിരി തവണകളായി നൽകിക്കൊള്ളാമെന്ന കരാറെഴുതി വാങ്ങുകയും ചെയ്തു.
-->
{{ഉദ്ധരണി|മാർത്താണ്ഡവർമയുടെ പിൻഗാമിയായ രാമവർമ മുൻഗാമിയുടെ ശ്രമം മുന്നോട്ടു കൊണ്ടുപോയി. അദ്ദേഹത്തിന് വടക്കൻ സ്വരൂപങ്ങളിലെ വിമതന്മാരായ മാടമ്പിമാരെ ഒരുവിധം സമാധാനിപ്പിക്കാൻ കഴിഞ്ഞു. അതിനുശേഷം 1761 ഡി.-ൽ തിരുവിതാംകൂറും കൊച്ചിയുമായി ഡച്ചുകാരുടെ സാന്നിധ്യത്തിൽ ചേർത്തല വച്ച് 1757-ലെ കരാറിന് പുതുജീവൻ നൽകി. സാമൂതിരിയെ ഓടിച്ചുകളയുന്നതിനു പ്രതിഫലമായി ആലങ്ങാടും പറവൂരും തിരുവിതാംകൂറിന് വിട്ടുകൊടുക്കാമെന്നും കരപ്പുറം ഉൾപ്പെടെ തിരുവിതാംകൂർ കൈയടക്കിയ പ്രദേശങ്ങളെപ്പറ്റി ചോദ്യമില്ലെന്നും കരാറിൽ എഴുതിച്ചേർത്തു. തുടർന്ന് ദളവാ അയ്യപ്പൻ മാർത്താണ്ഡപ്പിള്ളയുടേയും വലിയ കപ്പിത്താൻ ഡിലനോയിയുടെയും നേതൃത്വത്തിൽ രണ്ട് വഴിയായി തിരുവിതാംകൂർ സൈന്യം പുറപ്പെട്ട് സാമൂതിരിയെ കൊച്ചി രാജ്യത്തു നിന്ന് നിഷ്കാസനം ചെയ്തു. തിരുവിതാംകൂറിന്റെ യുദ്ധച്ചെലവു മുഴുവൻ സാമൂതിരി തവണകളായി നൽകിക്കൊള്ളാമെന്ന കരാറെഴുതി വാങ്ങുകയും ചെയ്തു.
 
 
"https://ml.wikipedia.org/wiki/കാർത്തിക_തിരുനാൾ_രാമവർമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്