"കൊടക് ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 23:
|district_timezone = [[Indian Standard Time|IST]] ([[Coordinated Universal Time|UTC]] +5:30)
|website = www.kodagu.nic.in}}
[[കർണാടക]] സംസ്ഥാനത്തിലെ ഒരു ജില്ലയാണ്‌ '''കൊടക്'''({{lang-kn| ಕೊಡಗು}}). '''കൂർഗ്''' എന്ന പേരിലും ഇവിടം അറിയപ്പെടുന്നുണ്ട്. തെക്ക്പടിഞ്ഞാറു കർണാടകത്തിൽ [[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തിൽ]] 4,100 ചതുരശ്രകിലോമീറ്റർ വിസ്തൃതിയിലായിട്ടാണ്‌ ഈ ജില്ല സ്ഥിതി ചെയ്യുന്നത്.[[കൂർഗ് മലനിരകൾ]]. മടിക്കേരി, വിരാജ്പേട്ട്, സോംവാർപേട്ട് എന്ന് മൂന്ന് താലൂക്കുകൾ. മടിക്കെരി, വിരാജ്പേട്ട് എന്നീ അസംബ്ലി മണ്ഡലങ്ങൾ. കുടക് ജില്ല മൈസൂർ പാർലമന്റ് മണ്ഡലത്തിന്റെ ഭാഗമാണ് 2001-ലെ കനേഷുമാരി പ്രകാരം ഇവിടത്തെ ജനസംഖ്യ 5,48,561 ആണ്‌.
 
==ചരിത്രം==
mകുടക് ഭരിച്ചിരുന്നത് ഹാലെരി രാജാക്കന്മാരായിരുന്നു(1600-1834) . അവരിലെ മൂന്നാമനായ മഡ്ഡുരാജ വടക്കൻ കുടകിലെ കുന്നുകൾ നിരത്തി മഡ്ഡുരാജകേരി സൃഷ്ടിച്ചു . ആ നഗരമാണ് ഇന്ന് മദിക്കേരി എന്നറിയുന്നത്
"https://ml.wikipedia.org/wiki/കൊടക്_ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്