"മാർച്ച് 18" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 149 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q2422 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
 
വരി 5:
== ചരിത്രസംഭവങ്ങൾ ==
<onlyinclude>
* [[1438]] - ഹാബ്സ്ബർഗിലെ [[ആൽബർട്ട് രണ്ടാമൻ]] [[ജർമനി|ജർമനിയിലെ]] രാജാവായി.
* [[1850]] - ഹെന്രി വെത്സ്, വില്ല്യം ഫാർഗോ എന്നിവർ ചേർന്ന് [[അമേരിക്കൻ എക്സ്പ്രസ്]] ആരംഭിച്ചു.
* [[1913]] - [[ഗ്രീസ്|ഗ്രീസിലെ]] [[ജോർജ് ഒന്നാമൻ]] രാജാവ്, പുതിയതായി രൂപവത്കരിക്കപ്പെട്ട തെസ്സലൊനികി എന്ന നഗരത്തിൽ വച്ച് വധിക്കപ്പെട്ടു.
* [[1922]] - സിവിൽനിയമലംഘനത്തിന് [[മഹാത്മാഗാന്ധി|മഹാത്മാഗാന്ധിയെ]] ആറുവർഷത്തെ തടവിന് ശിക്ഷിച്ചു.
* [[1940]] - [[രണ്ടാം ലോകമഹായുദ്ധം]]: [[ഹിറ്റ്ലർ|ഹിറ്റ്ലറും]] [[മുസ്സോളിനി|മുസ്സോളിനിയും]] ആല്പ്സ് പർവതനിരയിലെ [[ബ്രെന്നെർ ചുരം]] എന്ന സ്ഥലത്തുവച്ച് സന്ധിച്ച്, [[ബ്രിട്ടൺ|ബ്രിട്ടണും]] [[ഫ്രാൻസ്|ഫ്രാൻസിനും]] എതിരെ ഒരു സഖ്യം രൂപവത്കരിക്കാനുള്ള ധാരണയിലെത്തി.
* [[1945]] - രണ്ടാം ലോകമഹായുദ്ധം: 1,250 അമേരിക്കൻ ബോബർ വിമാനങ്ങൾ ജർമനിയിലെ [[ബെർലിൻ]] ആക്രമിച്ചു.
* [[1965]] - ശൂന്യാകാശസഞ്ചാരിയായ [[അലെക്സീ ലിയോനോവ്]], ആദ്യമായി [[ശൂന്യാകാശനടത്തം]] നടത്തി.
* [[1989]] - 4,400 വർഷം പഴക്കമുള്ള ഒരു [[മമ്മി]] ഈജിപ്തിലെ [[ചെപോസ് പിരമിഡ്|ചെപോസ് പിരമിഡിൽ]] നിന്നും കണ്ടെത്തി.
* [[2003]] - അമേരിക്ക [[ഇറാഖ്|ഇറാഖിൽ]] യുദ്ധം ആരംഭിച്ചു.
</onlyinclude>
"https://ml.wikipedia.org/wiki/മാർച്ച്_18" എന്ന താളിൽനിന്ന് ശേഖരിച്ചത്