"വിർജിൻ ഓഫ് ദ റോക്ക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 26:
| city=London
| museum=[[National Gallery]]}}
ചിത്രീകരണത്തിൽ അല്പ വ്യതിയാനം വരുത്തികൊണ്ട് [[ലിയോനാർഡോ ഡാവിഞ്ചി]]യുടെ ഒരേ വിഷയത്തിലെ രണ്ട് ചിത്രങ്ങളുടെ സമാനമായ ഒരു രചനയാണ് '''വിർജിൻ ഓഫ് ദ റോക്ക്സ് (മഡോണ ഓഫ് ദ റോക്ക്സ്).'''
രണ്ടു ചിത്രങ്ങളിലും മഡോണയെയും ശിശുക്കളായ യോഹന്നാൻ സ്നാപകനെയും ഉണ്ണി യേശുവിനെയും ദൂതനെയും പാറക്കല്ലുകൾ നിറഞ്ഞ സ്ഥലത്ത് ചിത്രീകരിച്ചിരിക്കുന്നു. നിറങ്ങൾ, വിളക്കുകൾ, സസ്യജാലങ്ങൾ, [[Sfumato|സഫുമറ്റോ]] ഉപയോഗിച്ചിട്ടുള്ള രീതി എന്നിവയിൽ ചെറിയ വ്യത്യാസങ്ങൾ വരുത്തി ചിത്രീകരിച്ചിരിക്കുന്നു.
|