"മാർച്ച് 13" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 152 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q2400 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 4:
== ചരിത്രസംഭവങ്ങൾ ==
<onlyinclude>
* 1781 - വില്യം ഹെർഷൽ യുറാനസിനെ കണ്ടെത്തി.
* 1848 - 1848-49 കാലത്തെ ജർമ്മൻ വിപ്ലവങ്ങൾ വിയന്നയിൽ ആരംഭിച്ചു.
* 1900 - [[ഫ്രാൻസ്|ഫ്രാൻസിൽ]] സ്ത്രീകളുടേയും കുട്ടികളുടേയും തൊഴിൽ സമയം 11 മണിക്കൂറാക്കി പരിമിതപ്പെടുത്തിക്കൊണ്ട് നിയമം നിലവിൽ വന്നു
* 1921 - [[മംഗോളിയ]] [[ചൈന|ചൈനയിൽ]] നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു
* 1930 - [[പ്ലൂട്ടോ|പ്ലൂട്ടോയുടെ]] കണ്ടെത്തൽ ഹാർ‌വാർഡ് കോളേജ് വാനനിരീക്ഷണ കേന്ദ്രത്തിലേക്ക് ടെലഗ്രാഫ് സന്ദേശം മുഖേന അറിയിച്ചു
* 1940 - റഷ്യ-ഫിന്നിഷ് വിന്റർ യുദ്ധം അവസാനിക്കുന്നു.
* 1997 - [[ഇന്ത്യ|ഇന്ത്യയിലെ]] മിഷണറീസ് ഓഫ് ചാരിറ്റി [[മദർ തെരേസ|മദർ തെരേസയുടെ]] പിൻ‌ഗാമിയായി സിസ്റ്റർ നിർമ്മലയെ തിരഞ്ഞെടുത്തു.
* 2008 - ന്യൂയോർക്ക് മെർക്കന്റൈൽ എക്സ്ചേഞ്ചിലെ സ്വർണവില ആദ്യമായി ഔൺസിന് 1,000 ഡോളറായിരുന്നു.
 
* 2016 - തുർക്കിയിലെ സെൻട്രൽ അങ്കാരയിലുണ്ടായ സ്ഫോടനത്തിൽ 37 പേർ കൊല്ലപ്പെടുകയും 127 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
* 2016 - ഐവറി കോസ്റ്റ് നഗരമായ ഗ്രാൻഡ് ബാസ്സമിൽ രണ്ട് തീവ്രവാദികൾ ആക്രമണം നടത്തിയതിൽ 18 പേർ കൊല്ലപ്പെടുകയും 33 പേർക്ക് പരിക്കേല്ക്കുകയും ചെയ്തു.
</onlyinclude>
== ജനനം ==
"https://ml.wikipedia.org/wiki/മാർച്ച്_13" എന്ന താളിൽനിന്ന് ശേഖരിച്ചത്