"അണ്ണാമലനാഥർ ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 1:
ഇടുക്കി [[തൊടുപുഴ|തൊടുപുഴക്കു]] സമീപം ഉള്ള കാരിക്കോട് ഭഗവതി ക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്യുന്ന അതി പുരാതന ക്ഷേത്രമാണ് '''അണ്ണാമലനാഥർ ക്ഷേത്രം'''.
 
===പഴമ===
പൂർണ്ണമായും കരിങ്കല്ലിൽ തീർത്തിരിക്കുന്ന ഈ ക്ഷേത്രത്തിലെ കൊത്തുപണികൾ [[ചോളസാമ്രാജ്യം|ചോള]] കാലഘട്ടത്തിലേക്ക് വിരല്ചൂണ്ടുന്നവയാണ്.
ചോള ഭരണകാലത്ത് വടക്കുംകൂർ രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു കാരിക്കോട് .ഇന്ത്യയിൽ മുഴുവനായി അവർ സ്ഥാപിച്ച 74 ശിവക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്.<ref>http://www.mangalam.com/news/district-detail/83290-idukki.html</ref>
"https://ml.wikipedia.org/wiki/അണ്ണാമലനാഥർ_ക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്