"കാളവണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: മുന്‍ ഭാഗത്ത് രണ്ട് കാളകളും, പിന്‍ ഭാഗത്ത് രണ്ട് ചക്രവു...
 
ചെറിയമാറ്റം, ചിത്രം
വരി 1:
[[ചിത്രം:Bullock cart Tangalle.JPG|ലഘു|കാളവണ്ടി]]
മുന്‍ ഭാഗത്ത് രണ്ട് [[കാള|കാളകളും]], പിന്‍ ഭാഗത്ത് രണ്ട് ചക്രവും അതിന് മുകളിലായി ഇരിക്കാനുള്ള സം‌വിധാനവുമുള്ള ഒരു പഴയരീതിയിലുള്ള വാഹനമാണ് '''കാളവണ്ടി'''. ഇതിന്റെ മുന്‍ ഭാഗത്തായി വാഹനം വലിച്ചു കൊണ്ടുപോകുവാനുള്ള [[കാള|കാളകളെ]] കെട്ടുവാനുള്ള സംവിധാനവും ഉണ്ടായിരിക്കും. [[കേരളം|കേരളത്തില്‍]] ഇത്തരം വണ്ടികള്‍ ധാരളമായി കണ്ടിരുന്നു. ദൂരദേശങ്ങളിലേക്ക് പോകുന്ന ആളുകള്‍ യാത്രചെയ്യാനും, [[ചന്ത|ചന്തയിലേക്ക്]] വ്യാവസായിക സാധങ്ങള്‍ കൊണ്ടു പോകുന്നതിനും, മറ്റുമായി ഈ വാഹനം ഉപയോഗിക്കുന്നു. ചില വണ്ടികള്‍ വലിക്കുന്നതിനായി ഒരു കാളയും, ചില വണ്ടികള്‍ക്കായി രണ്ടുകാളയേയും ഉപയോഗിക്കുന്നു. കൂടുതലായും രണ്ട് കാളകളുള്ള വണ്ടികളാണ് കണ്ട് വരുന്നത്.
 
 
==നിര്‍മ്മാണം==
"https://ml.wikipedia.org/wiki/കാളവണ്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്