"മുഹമ്മദ് മുർസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
(ചെ.) അവലംബത്തിലെ ഭാഷയുടെ നാമം തിരുത്തി using AWB
വരി 37:
}}
ഈജിപ്തിലെ പ്രമുഖ രാഷ്ട്രീയ നേതാവും [[മുസ്‌ലിം ബ്രദർഹുഡ്|ഇഖ്‌വാനുൽ മുസ്‌ലിമൂന്]] കീഴിൽ രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയായ ഫ്രീഡം ആന്റ് ജസ്റ്റിസ് പാർട്ടിയുടെ ചെയർമാനും ഈജിപ്റ്റിന്റെ മുൻ രാഷ്ട്രപതിയുമാണ് '''മുഹമ്മദ് മുർസി''' ({{lang-ar| محمد مرسى عيسى العياط}}) മുഴുവൻ പേര്: അൽഹാജ് മാലിക് അൽഷഹബാസ്മുഹമ്മദ് മുർസി. ഈജിപ്തിൽ അറബ് വിപ്ലവാനന്തരം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പിൽ ജസ്റ്റിസ് പാർട്ടിയെ പ്രതിനിധീകരിച്ച സ്ഥാനാർഥി മുഹമ്മദ് മുർസിയാണ്. 2012 ജൂൺ 24 ന് മുഹമ്മദ് മുർസി പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയിയായി പ്രഖ്യാപിക്കപ്പെട്ടു<ref>{{cite news
|title = ശബ്ദമില്ലാത്ത ശബ്ദം|url = http://malayalamvaarika.com/2012/december/21/COLUMN2.pdf|publisher = [[മലയാളം വാരിക]]|date = 2012 ഡിസംബർ 21|accessdate = 2013 മാർച്ച് 04|language = [[മലയാളം]]}}</ref>. 2013 ജൂലൈ 4 ന് മുർസിയെ, പട്ടാള അട്ടിമറിയിലൂടെ പുറത്താക്കി, തടവിലാക്കി.
== ജീവിതരേഖ ==
1951 ആഗസ്ററ് 20ന് ഈജിപ്തിലെ ശറഖിയ്യയിലാണ് മുഹമ്മദ് മുർസി ഈസാ അൽ ഇയ്യാഥിന്റെ ജനനം. കൈറോ സർവകലാശാലയിൽനിന്ന് എൻജിനീയറിങ്ങിൽ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ മുർസി 1982ൽ കാലിഫോർണിയ സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റും നേടി. അവിടെ മൂന്നുവർഷം പ്രഫസറായി സേവനമനുഷ്ഠിച്ചു.
1985ൽ ജന്മനാട്ടിലേക്ക് മടങ്ങിയശേഷമാണ് മുർസി ബ്രദർഹുഡ് നേതൃത്വവുമായി അടുക്കുന്നതും പ്രസ്ഥാനത്തിൽ സജീവമാകുന്നതും. 2000- 05 കാലത്ത് ബ്രദർഹുഡിന്റെ പിന്തുണയോടെ പാർലമെന്റിലേക്ക് മത്സരിച്ച് വിജയിച്ച മുർസി ഇക്കാലയളവിനുള്ളിൽ നടത്തിയ ഇടപെടലുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു<ref>{{cite news|title = സൈകതരേഖകൾ|url = http://malayalamvaarika.com/2012/july/13/COLUMN3.pdf|publisher = [[മലയാളം വാരിക]]|date = 2012 ജൂലൈ 13|accessdate = 2013 മാർച്ച് 01|language = [[മലയാളം]]}}</ref>. 2011ൽ ഫ്രീഡം ആൻഡ്് ജസ്റ്റിസ് പാർട്ടി രൂപവത്കരിക്കുന്നതുവരെ ബ്രദർഹുഡിന്റെ നേതൃസഥാനത്തായിരുന്നു മുർസി. വർഷങ്ങൾ നീണ്ട സ്വേച്ഛാധിപത്യത്തിന് അന്ത്യംകുറിച്ച ജനമുന്നേറ്റത്തിന്റെ മുന്നിൽനിന്ന ഫ്രീഡം ആൻഡ് ജസ്റ്റിസ് പാർട്ടിയുടെ ആദ്യ പ്രസിഡന്റായിരുന്നു<ref>http://www.madhyamam.com/news/174956/120625</ref>.
 
== 2012 ലെ തെരഞ്ഞെടുപ്പ് ==
"https://ml.wikipedia.org/wiki/മുഹമ്മദ്_മുർസി" എന്ന താളിൽനിന്ന് ശേഖരിച്ചത്