"ബെന്യാമിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

8 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 വർഷം മുമ്പ്
(ചെ.)
അവലംബത്തിലെ ഭാഷയുടെ നാമം തിരുത്തി using AWB
(ചെ.) (Cleaned up using AutoEd)
(ചെ.) (അവലംബത്തിലെ ഭാഷയുടെ നാമം തിരുത്തി using AWB)
പുതിയ തലമുറയിലെ മലയാളി ചെറുകഥാകൃത്തും നോവലിസ്റ്റുമാണ്‌ '''ബെന്യാമിൻ'''. പ്രവാസിയായ ഇദ്ദേഹം ബഹ്‌റൈനിലാണ്‌ താമസിക്കുന്നത്. സ്വദേശം [[പത്തനംതിട്ട]] ജില്ലയിലെ പന്തളത്തിനടുത്ത് കുളനട. ആനുകാലികങ്ങളിൽ കഥകളും നോവലുകളും എഴുതുന്നു. യഥാർത്ഥ നാമം ബെന്നി ഡാനിയേൽ. ‘’[[ആടു ജീവിതം]]’‘ എന്ന നോവലിനു് 2009-ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്<ref name="mat1">{{cite news|url=http://www.mathrubhumi.com/story.php?id=99668|title=ബെന്യാമിനും മീരയ്ക്കും സാഹിത്യ അക്കാദമി പുരസ്‌ക്കാരം |publisher=മാതൃഭൂമി|language=മലയാളം|accessdate=11 May 2010}}</ref>.
 
ബഹ്റൈൻ കേരളീയസമാജം സാഹിത്യവിഭാഗം സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്<ref>{{cite news|title = കവർസ്റ്റോറി|url = http://www.madhyamam.com/weekly/684|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 704|date = 2011 ആഗസ്ത് 22|accessdate = 2013 മാർച്ച് 23|language = [[മലയാളം]]}}</ref>.
[[പ്രമാണം:Benyamin talk at kollam.ogg|right|മലയാള സാഹിത്യകാരൻ ബെന്യാമിൻ, പട്ടത്തുവിള കരുണാകരൻ അവാർഡ് ദാന ചടങ്ങിൽ നടത്തിയ പ്രഭാഷണത്തിൽ നിന്ന്]]
==കൃതികൾ==
* ''അക്കപ്പോരിന്റെ ഇരുപത് നസ്രാണി വർഷങ്ങൾ''
* ''[[ആടുജീവിതം]]''
* ''[[മഞ്ഞവെയിൽ മരണങ്ങൾ]]''<ref>{{cite news|title = വായന|url = http://www.madhyamam.com/weekly/1474|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 752|date = 2012 ജൂലൈ 23|accessdate = 2013 മെയ് 09|language = [[മലയാളം]]}}</ref>
* '' അൽ - അറേബ്യൻ നോവൽ ഫാക്‌ടറി ''
* '' മുല്ലപ്പു നിറമുള്ള പകലുകൾ ''
6,097

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3103042" എന്ന താളിൽനിന്ന് ശേഖരിച്ചത്