"നന്ദൻ നിലേക്കനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
(ചെ.) →‎top: അവലംബത്തിലെ ഭാഷയുടെ നാമം തിരുത്തി using AWB
വരി 11:
| networth = {{profit}} $203,545 USD (2007)<ref>[http://www.forbes.com/finance/mktguideapps/personinfo/FromMktGuideIdPersonTearsheet.jhtml?passedMktGuideId=1075371], Forbes.com</ref>
}}
'''നന്ദൻ നിലേക്കനി''' ഒരു [[ഇന്ത്യൻ വ്യവസായി|ഇന്ത്യൻ വ്യവസായിയും]],[[സോഫ്റ്റ്‌വെയർ എഞ്ചിനീയർ|സോഫ്റ്റ്‌വെയർ എഞ്ചിനീയറുമാണ്‌]]. [[ഇൻഫോസിസ്|ഇൻഫോസിസിന്റെ]] ഏഴ് സ്ഥാപകരിൽ ഒരാളുമാണ്‌ ഇദ്ദേഹം. 1973-ൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി,ബോബൈയിൽ നിന്നും ബിരുദം നേടിയ ഇദ്ദേഹം 2009 ജൂലൈ 9 വരെ ഇൻഫോസിസിന്റെ കോ ചെയർമാനായി സേവനമനുഷ്ടിച്ചിരുന്നു. കേന്ദ്ര ഗവണ്മെന്റ് ആരംഭിച്ച യുനീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ( Unique Identification Authority of India (UIDAI)) എന്ന സ്ഥാപനത്തിന്റെ ആദ്യ ചെയർമാനായി ജൂൺ 2009ൽ നിയമിതനായി<ref name="times">{{cite web|url=http://timesofindia.indiatimes.com/Opinion/Editorial/EDITORIAL-COMMENT--Identity-Marker/articleshow/4712991.cms|title=EDITORIAL COMMENT | Identity Marker|publisher=Times Of India|language=Englishen|accessdate=2009-06-29}}</ref>.
 
== ജീവിത രേഖ ==
"https://ml.wikipedia.org/wiki/നന്ദൻ_നിലേക്കനി" എന്ന താളിൽനിന്ന് ശേഖരിച്ചത്