പാരീസ് കമ്മ്യൂണിലും ഒന്നാം ഇന്റർനാഷണിലും പങ്കെടുത്ത '''അന്ന ജക്ലാർഡ്''' (Anna Vasilyevna Korvin-Krukovskaya) (1843–1887), ഒരു റഷ്യൻ സോഷ്യലിസ്റ്റും ഫെമിനിസ്റ്റ് വിപ്ലവകാരിയും ആയിരുന്നു. പാരീസ് കമ്മ്യൂണിലും ഒന്നാം ഇന്റർനാഷണിലും അവർ പങ്കെടുത്തു [[കാൾ മാർക്സ്|കാൾ മാർക്സിന്റെ]] സുഹൃത്തുമായിരുന്നു.സുഹൃത്തുമായിരുന്ന അവർ [[ഫിയോദർ ദസ്തയേവ്സ്കി|ഫിയോദോർ ദസ്തയേവ്സ്കിയെ]] ഒരിക്കൽ പരിചയപ്പെടുകയും അവരുടെ രണ്ട് കഥകൾ അദ്ദേഹത്തിൻറെ ജേണലിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഗണിതശാസ്ത്രജ്ഞയും [[സോഷ്യലിസം|സോഷ്യലിസ്റ്റും]] ആയ [[സോഫിയ കൊവലേവ്സ്കയ|സോഫിയ കൊവലേവ്സ്കയ]] (1850-1891) അവരുടെ സഹോദരി ആയിരുന്നു.<ref>{{Cite web|url=http://dx.doi.org/10.1163/9789004337862_lgbo_com_050367|title=Encyclopaedia Britannica|website=Lexikon des gesamten Buchwesens Online|access-date=2019-03-08}}</ref>