"അന്ന ജക്ലാർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 7:
 
1860-കളിൽ അന്നത്തെ പ്രശസ്ത എഴുത്തുകാരനായ ഫിയോർഡർ ദസ്തയേവ്സ്കിയുമായി അന്ന പരിചയപ്പെടുകയും 1864-ൽ സാഹിത്യ സംബന്ധിയായ ജേണലായ ''ദി എപ്പോക്ക്'' എന്ന പുസ്തകത്തിൽ അവരുടെ രണ്ട് കഥകൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. ദസ്തയേവ്സ്കി അവരുടെ കഴിവുകളെ ആദരിക്കുകയും എഴുതുന്നതിൽ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇവർ രണ്ടുപേരും രാഷ്ട്രീയമായി യോജിച്ചിരുന്നില്ല. 1860-ൽ മതപരമായും യാഥാസ്ഥിതികമായും ദസ്തയേവ്സ്കിക്ക് വിപ്ലവ സോഷ്യലിസ്റ്റ് ആശയങ്ങളോടൊപ്പം ചെയ്തു. അനുഭാവമുണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തിൻറെ വർധിച്ചുവന്ന പെട്രാസ്ഹേസ്കി സർക്കിളിലെ പങ്കാളിത്തത്തിൻറെ പേരിൽ [[സൈബീരിയ]]യിലേക്ക് നാടുകടത്തപ്പെടുകയും ചെയ്തു .അദ്ദേഹത്തിൻറെ നിർദ്ദേശങ്ങൾ അവർ തള്ളിക്കളയുകയാണുണ്ടായത്. പക്ഷേ, അവരുടെ ജീവിതകാലം മുഴുവൻ അവർ സൗഹൃദപരമായ നിലയിലായിരുന്നു. ''ദ ഐഡിയറ്റ് ഓൺ അന്ന'' യിലെ അഗ്ലയ എപ്പാൻഞ്ചിന എന്ന കഥാപാത്രത്തിലൂടെ ദസ്തയേവ്സ്കി ഈ വസ്തുത മനസ്സിലാക്കിത്തരുന്നു. <ref>Cp. Lantz, K., ''The Dostoevsky Encyclopedia.'' Westport, 2004, p. 220.</ref>
 
1866-ൽ അന്ന കോർവിൻ-ക്രുക്വാവ്സ്കായ അമ്മയോടും സഹോദരിയോടും ചേർന്ന് സ്വിറ്റ്സർലൻഡിലെ ജനീവയിലേക്ക് പോയി. അവിടെ റഷ്യയിൽ നിന്നും മറ്റുഭാഗങ്ങളിൽ നിന്നുമുള്ള പ്രവാസികളുമായി അവർ ബന്ധപ്പെട്ടു.1869-ൽ അവളുടെ ഇളയ സഹോദരി സോഫിയയോടൊപ്പം കൂടെ നോക്കുകയും നിരീക്ഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ റഷ്യ വിട്ടു
 
==അവലംബം==
"https://ml.wikipedia.org/wiki/അന്ന_ജക്ലാർഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്