"സ്ഫടികം (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
(ചെ.)No edit summary
വരി 30:
| gross =
}}
1995-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് '''''സ്ഫടികം'''''. [[ഭദ്രൻ]] സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ കഥയും ഭദ്രന്റേത് തന്നെയായിരുന്നു. ഈ ചിത്രത്തിൽ ''ആടുതോമ'' എന്ന നായക കഥാപാത്രമായി അഭിനയിച്ചത് [[മോഹൻലാൽ]] ആയിരുന്നു. ഈ ചിത്രത്തിലൂടെ ജോർജ്ജ് വില്ലനായി അരങ്ങേറ്റം കുറിച്ചു. ഈ കഥാപാത്രത്തിന്റെ വിജയത്തെത്തുടർന്ന് ജോർജ്ജ് പിന്നീട് [[സ്ഫടികം ജോർജ്ജ്]] എന്നറിയപ്പെടാൻ തുടങ്ങി. [[തിലകൻ]], [[രാജൻ പി. ദേവ്]], [[ഇന്ദ്രൻസ്]], [[ഉർവശി (അഭിനേത്രി)|ഉർവ്വശി]], [[ചിപ്പി (നടി)|ചിപ്പി]], [[കെ.പി.എ.സി. ലളിത]], [[സിൽക്ക് സ്മിത]] എന്നിങ്ങനെ പ്രഗൽഭരായ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു.
 
2007-ൽ ''സി. സുന്ദർ'' ഈ ചിത്രം ''വീരാപ്പു'' എന്ന പേരിൽ തമിഴിൽ പുനർനിർമ്മിക്കുകയുണ്ടായി.
വരി 41:
* [[സിൽക്ക് സ്മിത]] – ലൈല
* [[നെടുമുടി വേണു]] – രാവുണ്ണി മാഷ്
* [[ചിപ്പി (അഭിനേത്രിനടി)|ചിപ്പി]] – ജാൻസി ചാക്കോ
* [[സ്ഫടികം ജോർജ്ജ്]] – കുറ്റിക്കാടൻ
* [[രാജൻ പി ദേവ്]] – മണിമല വക്കച്ചൻ
വരി 70:
* സംഭാഷണം - ഡോ. സി.ജി. രാജേന്ദ്ര ബാബു
* നിർമ്മാണം - ആർ. മോഹൻ
* സംഗീതം - [[എസ്.പി. വെങ്കിടേഷ്|എസ്.പി. വെങ്കിടേശ്]]
* ഗാനരചന - [[പി. ഭാസ്കരൻ]]
* ഛായാഗ്രഹണം - ജെ. വില്യംസ്
"https://ml.wikipedia.org/wiki/സ്ഫടികം_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്