"കൂവളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:റൂട്ടേസീ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 23:
}}
 
ഏയ്‌ഗ്ളി മെർമെലോസ് (''Aegle marmelos'') എന്ന ശാസ്ത്രീയ നാമമുള്ള [[വൃക്ഷം|വൃക്ഷമാണ്‌]] '''കൂവളം'''. (koovalam) കൂവളത്തിന്റെ [[ഇല|ഇലയെ]] [[അലൗകികത|അലൌകികതയുടെ]] പ്രതീകമായാണ്‌ [[ഹൈന്ദവം|ഹിന്ദുമതവിശ്വാസികൾ]] കണക്കാക്കുന്നത്. കായിലുണ്ടാകുന്ന ദ്രാവകം പശയായും [[വാർണിഷ്]] ഉണ്ടാക്കുന്നതിനും സിമന്റ് കൂട്ടുകളിലും ഉപയോഗിക്കുന്നു. പഴുക്കാത്ത കായുടെ തോടിൽ നിന്നും [[മഞ്ഞ]] ചായം കിട്ടുന്നു. <ref>medicinal plants-SK Jain, Natioanl Book Trust, India</ref> കായുടെ മാംസള ഭാഗം കുമ്മായവുമായി ചേർത്താൽ സിമന്റു പോലെ ഉറയ്ക്കും <ref>ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം - മാത്യു മടുക്കക്കുഴി, കറന്റ് ബുക്സ്</ref> ശിവ ക്ഷേത്രങ്ങളിൽ അർച്ചനയ്ക്കും മാലയ്ക്കും ഇലകൾ ഉപയോഗിക്കുന്നു [[ചിത്തിര]] നാളുകാരുടെ [[ജന്മനക്ഷത്രവൃക്ഷം]] ആണു്. ഏറെ ഔഷധ മൂല്യമുള്ള ഒരു വൃക്ഷമാണ് കൂവളം. ശിവന്റെ ഇഷ്ടവൃക്ഷമെന്ന രീതിയിൽ 'ശിവദ്രുമം' എന്നും ഇതിനെ വിളിക്കാറുണ്ട്. കൂവളത്തിന്റെ ഇല, വേര്, ഫലം എന്നിവയ്ക്ക് ആന്റിബയോട്ടിക് ഗുണങ്ങളുണ്ടെന്ന് പരീക്ഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. കഫം, വാതം, ചുമ, പ്രമേഹം, അതിസാരം എന്നിവയ്ക്കും മികച്ച ഔഷധമാണ് കൂവളം.
[[File:Aegle marmelos plant.jpg|thumb|Aegle marmelos plant]]
==ഇതരഭാഷാനാമങ്ങൾ==
വരി 49:
 
[[അമാവാസി]], [[പൌർണ്ണമി]] ദിവസങ്ങളിൽ പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങൾ
ഷധസസ്യത്തേയുംഔഷധസസ്യത്തേയും സ്വാധീനിക്കുമെന്നതിനാലാണ് ഈ ദിവസങ്ങളിൽ മരുന്നിനായി ഇതിന്റെ ഇല പറിക്കരുതെന്ന് വിധിച്ചിരിക്കുന്നത്.{{Fact}} പ്രമേഹം ബാധിച്ച എലികളിൽ കൂവള ഇലയുടെ നീര് പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.<ref>
[http://www.progenebio.in/dmp/Aegle.htm Diabetes medicinalplants database]
</ref> അർബുദ ചികിത്സയിൽ കൂവള സത്ത് പ്രയോജനപ്രദമാണന്ന് ജപ്പാനിൽ നടത്തിയ ഗവേഷണങ്ങൾ സ്ഥാപിക്കുന്നു<ref>
വരി 57:
</ref>. ശ്വാസനാളത്തിന്റെയും ശ്വാസകോശത്തിലെയും പേശികൾക്ക് അയവു വരുത്തുന്നതിനാൽ <ref>
[http://linkinghub.elsevier.com/retrieve/pii/S0944711304000091 എത്സെവ്യർ]
</ref>കൂവള സത്ത് ആസ്ത്മയിൽആത്മയിൽ ഉപയോഗിക്കുന്നു.
[[പ്രമാണം:കൂവളം‌പൂവ്.jpg|thumb|250px|right|കൂവളപ്പൂവ്]]
 
വരി 77:
 
==ഐതിഹ്യങ്ങൾ ==
ശിവക്ഷേത്രങ്ങളിൽ കൂവളമരത്തിനു ദിവ്യവും പ്രധാനവുമായ സ്ഥാനമാണ് നൽകിയിരിക്കുന്നത്. ശിവപാർവ്വതിമാർക്ക്ശിവ[[പാർവ്വതി]]മാർക്ക് പ്രിയപ്പെട്ട ഈ വൃക്ഷത്തിന്റെ മുള്ളുകൾ ശക്തിസ്വരൂപവും ശാഖകൾ വേദവും വേരുകൾ രുദ്രരൂപവുമാണെന്നും സങ്കൽപ്പിക്കപ്പെടുന്നു. അതിനാൽ കൂവളം 'ശിവമല്ലി' എന്നും അറിയപ്പെടുന്നു. കൂവളത്തിന്റെ ഓരോ ഇതളും മൂന്നായി പിരിഞ്ഞാണിരിക്കുന്നത്. മൂന്ന് ഭാഗങ്ങളേയും പരമശിവന്റെ തൃക്കണ്ണുകളായിട്ടാണ് വിശ്വസിച്ചുപോരുന്നത്. ജന്മപാപങ്ങളെ ഇല്ലാതാകുന്ന ദിവ്യസസ്യമായി കരുതുന്നു. അമാവാസി, പൌർണ്ണമി ദിവസങ്ങളിൽ കൂവളത്തിന്റെ ഇല പറിക്കാൻ പാടില്ലെന്നാണ് വിശ്വാസം. {{തെളിവ്}}
 
== അവലംബം ==
"https://ml.wikipedia.org/wiki/കൂവളം" എന്ന താളിൽനിന്ന് ശേഖരിച്ചത്