"ക്രിസ്ത്വബ്ദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Chronology
പ്രധാന കലണ്ടർ ഏതെന്ന് പറഞ്ഞു
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 4:
 
റോമക്കാരനായ ഡയോണീഷ്യസ് ആണ് ക്രിസ്തുവർഷത്തിനു തുടക്കമിട്ടത്. അന്ന് നിലവിലുണ്ടായിരുന്ന റോമാബ്ദ കലണ്ടർ പ്രകാരം,റോമാബ്ദം 753 ലാണ് ക്രിസ്തു ജനിച്ചത് എന്നാണ് കണക്കാക്കിയിരുന്നത്.എന്നാൽ റോമാബ്ദം 754 നെ AD 1 ആയി പരിഗണിച്ചുകൊണ്ടാണ് ഡയോനീഷ്യസ് ക്രിസ്ത്വബ്ദം കണക്കു കൂട്ടിയത്.AD 525 ൽ ആണ് ഡയോണീഷ്യസ് ഈ കാലഗണനരീതിക്ക് തുടക്കമിട്ടത്.
 
ഗ്രിഗോറിയൻ കലണ്ടർ ആണ് ഇപ്പോൾ പ്രചാരത്തിൽ ഇരിക്കുന്നതിൽ മുഖ്യം
 
{{കാലഗണന-അപൂർണ്ണം|Anno Domini}}
"https://ml.wikipedia.org/wiki/ക്രിസ്ത്വബ്ദം" എന്ന താളിൽനിന്ന് ശേഖരിച്ചത്