|
|
== ഉപഗ്രഹങ്ങൾ ==
നെപ്റ്റ്യൂണിന് അറിയപ്പെട്ട എട്ട്14 ഉപഗ്രഹങ്ങളാണുള്ളത്. അവയിൽ 1846 ൽ വില്യം ലാസൽ കണ്ടുപിടിച്ച [[ട്രിറ്റോൺ]] 1949 ൽ ജെറാർഡ് കുയിപ്പർ കണ്ടു പിടിച്ച [[നെരീദ്]] മാത്രമാണ് ഭൂമിയിൽ നിന്നു കാണാൻ കഴിയുന്ന ഉപഗ്രഹങ്ങൾ. 1981ൽ ചന്ദ്രൻ ഒരു നക്ഷത്രത്തെ മറച്ച സന്ദർഭത്തിലാണ് മൂന്നാമത്തെ ഉപഗ്രഹത്തെ കാണാൻ കഴിഞ്ഞത്. 1989 ൽ വോയേജർ-2 ലഭ്യമാക്കിയ ചിത്രങ്ങളിൽ നിന്നാണ് മറ്റ് അഞ്ച് ഉപഗ്രഹങ്ങളെയും കണ്ടു പിടിച്ചത്. [[പ്രോതിയസ്]], [[ലാരാസ്സ]], [[ഗാലത്തിയ]], [[ഡെസ്പിന]], [[തലാസ]], [[നയ്യാദ്]] എന്നിവയാണ് യഥാക്രമം ആ ആറ് ഉപഗ്രഹങ്ങൾ.
== അവലംബം ==
|