"ഹെൻ‌റി കാവൻഡിഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) {{Copley Medallists 1751–1800}}
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
 
വരി 19:
|doctoral_advisor =
|doctoral_students =
|known_for = [[ഹൈഡ്രജൻ|ഹൈഡ്രജന്റെ]] കണ്ടുപിടുത്തംകണ്ടുപിടിത്തം,<br /> [[ഗുരുത്വാകർഷണസ്ഥിരാങ്കം|ഗുരുത്വാകർഷണസ്ഥിരാങ്കത്തിന്റെ]] വില നിർണ്ണയം
|author_abbrev_bot =
|author_abbrev_zoo =
വരി 47:
[[ലോഹം|ലോഹങ്ങളെ]] ശക്തിയേറിയ [[അമ്ലം|അമ്ലങ്ങളുമായി]] പ്രതിപ്രവർത്തിപ്പിച്ചാണ്‌ അദ്ദേഹം ഹൈഡ്രജൻ വാതകം നിർമ്മിച്ചത്. അതിനുമുമ്പ് [[റൊബർട്ട് ബോയ്ൽ|റോബർട്ട് ബോയ്ലിനെപ്പോലുള്ളവർ]] ഹൈഡ്രജൻ നിർമ്മിച്ചിരുന്നുവെങ്കിലും അതൊരു [[മൂലകം|മൂലകമാണെന്നു]] കണ്ടെത്തിയത് കാവെൻഡിഷാണ്‌. ഹൈഡ്രജന്റെ ഗുണവിശേഷങ്ങൾ ആദ്യമായി അന്വേഷിച്ചതും കാവൻഡിഷാണ്.
 
1781-ൽ ഹൈഡ്രജനും ഓക്സിജനും സംയോജിപ്പിച്ചാൽ [[ജലം|ജലമുണ്ടാകുമെന്ന്]] കാവൻഡിഷ് കണ്ടെത്തി. രണ്ടുഭാഗം ഹൈഡ്രജനും ഒരു ഭാഗം ഒക്സിജനും ചേർന്നാണ് ജലമുണ്ടാകുന്നതെന്നും അങ്ങനെയുണ്ടാകുന്ന ജലത്തിൻറെ ഭാരം ഹൈഡ്രജൻറെയും ഒക്സിജൻറെയും ആകെ ഭാരത്തിനു തുല്യമാണെന്നും കാവൻഡിഷ് വ്യക്തമാക്കി. മൂന്ന് വർഷം കഴിഞ്ഞാണ് അദ്ദേഹം ഈ കണ്ടുപിടുത്തമടങ്ങുന്നകണ്ടുപിടിത്തമടങ്ങുന്ന പ്രബന്ധം പ്രസിദ്ധീകരിച്ചത്.
 
1795-ൽ അന്തരീക്ഷവായുവിലെ [[നൈട്രജൻ]] ഒക്സിജനുമായി ചേർന്ന് ജലത്തിൽ ലയിച്ചാണ് [[നൈട്രിക് ആസിഡ്]] രൂപംകൊള്ളുന്നതെന്ന് കാവൻഡിഷ് കണ്ടെത്തി.അങനെ നൈട്രിക് ആസിഡ് കണ്ടെത്തിയെന്ന ബഹുമതി ഹെൻറി കാവൻഡിഷിനാണ്.
"https://ml.wikipedia.org/wiki/ഹെൻ‌റി_കാവൻഡിഷ്" എന്ന താളിൽനിന്ന് ശേഖരിച്ചത്