"ഹംസ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 10 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q1574093 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 4:
ബ്രസീൽ സർക്കാരിന്റെ എണ്ണക്കമ്പനി പെട്രോബ്രസ് 1970കളിൽ കുഴിച്ച 241 നിർജീവ എണ്ണക്കിണറുകളിലെ താപവ്യതിയാനം നിരീക്ഷിച്ചാണു് ഭൂഗർഭനദിയുടെ സാന്നിധ്യം മനസ്സിലാക്കിയത്. [[ആമസോൺ നദി|ആമസോൺ നദിക്കു്]] സമാനമായുള്ള നദിയുടെ ഒഴുക്കു് സെക്കൻഡിൽ 3000 ക്യുബിക് മീറ്ററാണെന്നാണ് കണക്കാക്കുന്നത് (ആമസോൺ നദിയിലൂടെ ഒരു സെക്കൻഡിൽ ഒഴുകുന്ന വെള്ളത്തിന്റെ മൂന്ന് ശതമാനം)<ref name="ibnlive">[http://ibnlive.in.com/news/underground-river-named-after-indian-scientist/178727-2.html ഐ.ബി.എൻ. ലൈവിലെ വാർത്ത]</ref> <ref name="mbi">[[മാതൃഭൂമി ദിനപത്രം]], 27 ആഗസ്ത് 2011, പേജ് നമ്പർ: 5</ref>. ആമസോൺ നദിയുടെ 4 കിലോമീറ്റർ അടിയിലൂടെ പടിഞ്ഞാറ് ആക്രെ മേഖലയിൽ നിന്നും തുടങ്ങി കിഴക്കോട്ട് 6,000 കിലോമീറ്റർ ഒഴുകുന്ന നദി ആക്രേ മേഖലയിൽ നിന്ന് ഉത്ഭവിച്ച് സാലിമോസ്, ആമസോണ, മരാജോ തടങ്ങളിലൂടെ ഒഴുകി ഫോസ് ഡോ ആമസോണാസിൽ വച്ച് കടലിൽ ചേരുന്നതായാണ് കരുതുന്നത്. ആമസോണിന്റെ മുഖഭാഗത്തെ ജലത്തിന് ലവണത്വം കുറയാൻ കാരണം ഈ നദിയായിരിക്കാമെന്ന് ബ്രസീൽ ദേശീയ ഒബ്സർവേറ്ററി കരതുന്നു <ref name="mbi">[[മാതൃഭൂമി ദിനപത്രം]], 27 ആഗസ്ത് 2011, പേജ് നമ്പർ: 5</ref>.
 
റിയോ ഡി ജനൈറോയിലെ ഇന്റർനാഷണൽ കോൺഗ്രസ് ഓഫ് ദി സൊസൈറ്റി ബ്രസീലിയ ജിയോഫിസിക്കലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്.<ref name="smh">[http://www.smh.com.au/world/secret-river-discovered-under-the-amazon-20110827-1jfgh.html ആമസോൺ നദിയുടെ അടിയിൽകൂടി ഒഴുകുന്ന രഹസ്യ നദിയുടെ കണ്ടുപിടുത്തത്തെക്കുറിച്ച്കണ്ടുപിടിത്തത്തെക്കുറിച്ച് smh.com.au വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച വാർത്ത]</ref>
 
== പേരിനുപിന്നിൽ ==
"https://ml.wikipedia.org/wiki/ഹംസ_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്