"ബുദ്ധിപൂർവ്വമായ രൂപസംവിധാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Image:Flagellum_base_diagram_en.svg നെ Image:Flagellum_base_diagram-en.svg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:CommonsDelinker കാരണം: File renamed: Criterion 4 (harmonizing names of f
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 280:
 
[[Image:Mausefalle 300px.jpg|thumb|മൈക്കൽ ബിഹി ലഘൂകരിക്കാനാകാത്ത സങ്കീർണ്ണത എന്ന തത്ത്വം ദൃഷ്ടാന്തീകരിക്കാൻ എലിയെ പിടിക്കാനുപയോഗിക്കുന്ന യന്ത്രത്തിന്റെ ഉദാഹരണം ഉപയോഗിച്ചു.]]
മൈക്കൽ ബിഹി ഈ തത്ത്വം ദൃഷ്ടാന്തീകരിക്കാൻ [[എലി#എലിനശീകരണം|എലിപ്പെട്ടിയുടെ]] ഉദാഹരണം ഉപയോഗിച്ചു. ഒരു എലിപ്പെട്ടിയിൽ ഏകോപിച്ച് പ്രവർത്തിക്കുന്ന ചുറ്റിക, കൊളുത്ത്, അടപ്പ്, സ്പ്രിങ് എന്നിവയുണ്ട്. അവയിലേതെങ്കിലും നീക്കപ്പെട്ടാൽ ഫലത്തിൽ എലിപ്പെട്ടി പ്രവർത്തിക്കില്ല. സമാനമായി ആകൃതിയിലും ധർമ്മത്തിലും ഒക്കെ അതിശയകരമായ വൈവിധ്യം പുലർത്തുന്നുവെങ്കിലും നമ്മുടെ ശരീരത്തിലെ ലഘുവെന്ന് വിശേഷിപ്പിക്കാവുന്ന കോശം പോലും അതിസങ്കീർണ്ണമായ വിധത്തിൽ പരസ്പരബന്ധിതമായി പ്രവർത്തിക്കുന്നു. 200-ലധികം വ്യത്യസ്ത തരത്തിലുള്ള ഏതാണ്ട് 100 ലക്ഷം കോടി അതിസൂക്ഷ്മ കോശങ്ങൾ മനുഷ്യശരീരത്തിലുണ്ട്. ത്വരിതഗതിയിൽ വിവരങ്ങൾ കൈമാറാൻ ശേഷിയുള്ള, കോടിക്കണക്കിന് കമ്പ്യൂട്ടറുകളുടെ ആഗോള ശൃംഘലയായശൃംഖലയായ ഇന്റർനെറ്റ് പോലും ഈ പ്രപഞ്ചത്തിലെ ഏറ്റവും സങ്കീർണ്ണമായ ഘടനകളിൽ ഒന്ന് എന്നു വിശേഷിപ്പിക്കുന്ന മനുഷ്യശരീരത്തോടുള്ള താരതമ്യത്തിൽ ഒന്നുമല്ല. ഏറ്റവും ലളിതമായ കോശങ്ങളിൽപ്പോലും കാണുന്ന സാങ്കേതിക മികവിനോട് കിടപിടിക്കാൻ, മനുഷ്യന്റെ ഒരു കണ്ടുപിടിത്തത്തിനും സാധിച്ചിട്ടില്ല എന്നതാണ് വസ്തുത. ആയതിനാൽ ഈ സങ്കീർണ്ണമായ രൂപങ്ങൾ രൂപകൽപ്പന ചെയ്‌തെടുത്ത ഒരു ബുദ്ധിമാനായ രൂപസംവിധായകൻ ഉണ്ട് എന്ന് മൈക്കൽ ബിഹി പറയുകയുണ്ടായി.<ref>Irreducible complexity of these examples is disputed; see Kitzmiller, pp. 76–78, and [http://www.pandasthumb.org/archives/2006/01/ken_miller_webc.html Ken Miller Webcast]</ref>
 
[[File:Flagellum base diagram-en.svg|thumb|ബാക്റ്റീരിയയുടെ വാലിന്റെ ഘടനയെ ലഘൂകരിക്കാനാകാത്ത സങ്കീർണ്ണത എന്ന ആശയം ദൃഢീകരിക്കാനായി കൂടെക്കൂടെ ഉപയോഗിക്കാറുണ്ട്.]]
വരി 309:
 
===ബുദ്ധിശക്തിയുള്ള രൂപസംവിധായകൻ===
ബുദ്ധിപൂർവ്വമായ രൂപസംവിധാനത്തെ ഒരു ശാസ്ത്രമായി അതിന്റെ പ്രചാരകർ വീക്ഷിക്കുന്നതിനാൽ രൂപസംവിധായകന്റെ നിർദ്ദിഷ്ടമായ പ്രകൃതിയും സ്വഭാവഗുണങ്ങളും വിവരിക്കുന്നത് മനഃപൂർവം ഒഴിവാക്കപ്പെടുന്നു. എങ്കിലും ഇവരുടെ ന്യായവാദരീതികൾ സ്രഷ്ടാവ് ദൈവമാണ് എന്ന രീതിയിലാണ് കാണപ്പെടുന്നത്. രൂപസംവിധായകവാദികൾ പ്രപഞ്ചവും, ജീവരൂപങ്ങളും വളരെ വിസ്മയം ജനിപ്പിക്കുന്നതിനാൽ ഇതിന്റെയെല്ലാം സ്രിഷടാവിനെകുറിച്ച് മനസ്സിലാക്കാൻ മനുഷ്യർക്കാവില്ലെന്നും സ്രഷ്ടാവ് സമയം, കാലം എന്നിവ പോലെയുള്ള കണക്കുകൾക്കതീതനാണെന്നും കരുതുന്നു. തന്റെ സൃഷ്ടികൾ മുഖാന്തരം സ്രഷ്ടാവിനു ഒരു ഉദ്ദേശ്യം ഉണ്ടാകും എന്നും അവർ കരുതുന്നു. മനുഷ്യന്റെ സ്വഭാവിക ഗുണങ്ങളായ മനസ്സാക്ഷിമനസാക്ഷി, സ്നേഹം എന്നിവ സ്രഷ്ടാവും സമാനഗുണങ്ങളുള്ള ഒരു വ്യക്തിയാണെന്നും എന്നാൽ മനുഷ്യരുമായി സമ്പർക്കത്തിലാകാതെ നിൽക്കുകയാണെന്നും കരുതുന്നു.<ref group="n">
{{vcite web
|author=Dembski
"https://ml.wikipedia.org/wiki/ബുദ്ധിപൂർവ്വമായ_രൂപസംവിധാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്