"2012-ലെ നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 1:
കേരളത്തിലെ ഒരു നിയമസഭാമണ്ഡലമായ [[നെയ്യാറ്റിൻകര നിയമസഭാമണ്ഡലം|നെയ്യാറ്റിൻകരയിൽ]] 2012 ജൂൺ 2-നു് ഉപതെരഞ്ഞെടുപ്പ് നടന്നു. വോട്ടെണ്ണൽ 2012 ജൂൺ 15-ന് നടന്നു. 2012 മേയ് 16 വരെയായിരുന്നു നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയ്യതിതീയതി. പത്രികയുടെ സൂക്ഷ്മ പരിശോധന 2012 മേയ് 17-നു് നടന്നു. പത്രിക പിൻവലിക്കുന്നതിനുള്ള അവസാന തീയ്യതിതീയതി 2012 മേയ് 19 ആയിരുന്നു.<ref>[http://www.indiavisiontv.com/2012/04/24/65413.html നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പ് ജൂൺ 2-നു്]</ref><ref>http://www.ceo.kerala.gov.in/pdf/byeelection2012/140/02SCHDULE.pdf</ref>.
 
എം.എൽ.എ. ആയിരുന്ന [[ആർ. ശെൽവരാജ്]] രാജിവെച്ചതിനെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
വരി 7:
6334 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച് യു.ഡി.എഫ്. സ്ഥാനാർത്ഥി ആർ. ശെൽവരാജ് വീണ്ടും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. [[എഫ്. ലോറൻസ്]], [[ഒ. രാജഗോപാൽ]] എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. <ref>http://mangalam.com/index.php?page=detail&nid=583525&lang=malayalam</ref>
==സ്ഥാനാർത്ഥികൾ==
നാമനിർദ്ദേശം സമർപ്പിക്കാനുള്ള അവസാന തീയ്യതിതീയതി കഴിഞ്ഞപ്പോൾ ആകെ 20 പത്രികകൾ ലഭിച്ചിരുന്നു. അവയിൽ മൂന്നെണ്ണം സൂക്ഷ്മപരിശോധനയിൽ തള്ളിപ്പോയി. രണ്ടു പേർ പത്രിക പിൻവലിച്ചു. അങ്ങനെ 15 പേരാണ് മത്സര രംഗത്തുണ്ടായിരുന്നത്<ref>http://www.ceo.kerala.gov.in/pdf/byeelection2012/140/10NOMINATION_DTLS.pdf</ref>.
{| class="wikitable sortable"
|-