"ഡോറിസ് ലെസ്സിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 45:
}}
 
2007 ൽ സാഹിത്യത്തിനുളള നോബൽ പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട ഇംഗ്ലീഷ് സാഹിത്യകാരിയാണ് '''ഡോറിസ് ലെസ്സിംഗ്'''<ref>[http://www.mathrubhumi.com/story.php?id=407406 നൊബേൽ ജേത്രി ഡോറിസ് ലെസ്സിങ് അന്തരിച്ചു] - മാതൃഭൂമി ദിനപ്പത്രംദിനപത്രം 2013 നവംബർ 18</ref> (22 ഒക്ടോബർ 1919 - 17 നവംബർ 2013). നോവലുകളും, ചെറുകഥകളും, സംഗീതനാടകങ്ങളും കവിതകളും അവരുടെ രചനകളിൽ പെടുന്നു.
 
==ജീവചരിത്രം==
1919ൽ
[[ ഇറാൻ | പേർഷ്യയിലാണ് ]] ലെസ്സിംഗ് ജനിച്ചത്.<ref>[http://www.madhyamam.com/news/255506/131118 മാധ്യമം ദിനപ്പത്രംദിനപത്രം] - 2013 നവംബർ 18</ref> മാതാപിതാക്കളോടൊപ്പം ചെറുപ്പകാലം ഇറാനിലും [[സിംബാബ്‌വെ |റൊഡേഷ്യയിലുമായി]] ചെലവിട്ടു. 14 വയസ്സിൽ സ്കൂളിൽ പോക്കു നിർത്തി, വീട്ടിലിരുന്ന് സ്വയം പഠിക്കാൻ തുടങ്ങി. <ref>[http://biography.jrank.org/pages/4531/Lessing-Doris-May.html ഡോറിസ് ലെസ്സിംഗ് ജീവചരിത്രം] </ref>.1937-ൽ ഫ്രാങ്ക് വിസ്ഡവുമായുളള വിവാഹവും 1943-ൽ വിവാഹമോചനവും നടന്നു. തുടർ ന്ന് ഗോട്ടഫ്രീഡ് ലെസ്സിംഗിനെ വിവാഹം ചെയ്തു; 1949-ൽ ആ ബന്ധവും വേർപെടുത്തി.അണവായുധങ്ങൾക്കും വർണ്ണവിവേചനത്തിനും എതിരായി ശബ്ധമുയർത്തിയ ലെസ്സിംഗിന് ഏറെ താമസിയാതെ ദക്ഷിണാഫ്രിക്ക വിടേണ്ടിവന്നു. ആദ്യ വിവാഹത്തിലെ രണ്ടു കുട്ടികളെ അച്ഛനമ്മമാരെ ഏല്പിച്ച് രണ്ടാം വിവാഹത്തിലെ കുഞ്ഞിനോടൊപ്പം ലെസ്സിംഗ് ഇംഗ്ളണ്ടിലെത്തി. 17 നവമ്പ 2013-ന് ലണ്ടനിലെ വസതിയിൽ വെച്ച് മരണമടഞ്ഞു.
 
==സാഹിത്യജീവിതം ==
"https://ml.wikipedia.org/wiki/ഡോറിസ്_ലെസ്സിംഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്