"ടെക്കീല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 60 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q122195 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 23:
ജൂലൈ 2006-ൽ ജലിസ്കോയിലെ ടെക്വില ലേ .925. എന്ന ഒരു കമ്പനി ഒരു ലിറ്റർ ടെക്വില 225,000 ഡോളറിന് വിറ്റ് [[ഗിന്നസ് പുസ്തകം|ഗിന്നസ് പുസ്തകത്തിൽ‍]] സ്ഥാനം നേടി. ലോകത്തിലെ ഏറ്റവും വിലയേറിയ മദ്യബോട്ടിലിന്റെ വിൽപനയായിരുന്നു അത്. ഇതിന്റെ ബോട്ടിലിൽ രണ്ട് കിലോഗ്രാം [[സ്വർണ്ണം|സ്വർണവും]] [[പ്ലാറ്റിനം|പ്ലാറ്റിനവും]] അടങ്ങിയിരുന്നു.
 
2008-ൽ ടെക്വിലയിൽ നിന്ന് [[വജ്രം]] നിർമ്മിക്കാമെന്ന് ചില മെക്സിക്കൻ ശാസ്ത്രജ്ഞർ കണ്ടെത്തി. ടെക്വിലയെ 800 ഡിഗ്രീക്കു മേൽ ചൂടാക്കി ബാഷ്പീകരിച്ചാണ് ഇത് സാധിച്ചത്. എണ്ണമറ്റ വാണിജ്യ-വ്യവസായ സാധ്യതകൾ ഈ കണ്ടുപിടുത്തത്തിലുണ്ടെന്ന്കണ്ടുപിടിത്തത്തിലുണ്ടെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
 
== '''നിർമ്മാണ രീതി''' ==
"https://ml.wikipedia.org/wiki/ടെക്കീല" എന്ന താളിൽനിന്ന് ശേഖരിച്ചത്