"എ.ആർ. റഹ്‌മാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 97:
2016 ജനുവരിയിൽ ഏതാനും വർഷങ്ങൾക്കു ശേഷം എ.ആർ. റഹ്‌മാൻ ചെന്നൈയിൽ തത്സമയ പരിപാടി അവതരിപ്പിക്കുകയുണ്ടായി. കൂടാതെ ഇതോടൊപ്പം കോയമ്പത്തൂരിലും മധുരൈയിലും ആദ്യമായി പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. പൂർണമായും തമിഴ് ചലച്ചിത്ര ഗാനങ്ങൾ മാത്രമാണ് ഈ പരിപാടികളിൽ അവതരിപ്പിച്ചിരുന്നത്. "നെഞ്ചേ എഴ്" എന്നായിരുന്നു ഈ സംഗീത പരിപാടികൾക്ക് നൽകിയിരുന്ന പേര്, തമിഴ്നാട്ടിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും കാൻസർ ബോധവൽക്കരണത്തിനും വേണ്ടിയാണ് ഈ പരിപാടിയിൽ നിന്നും ലഭിച്ച വരുമാനം പ്രധാനമായും ഉപയോഗിക്കപ്പെട്ടത്. <ref>{{cite news|last1=Ramanujam|first1=Srinivasa|title=Rahman’s musical balm for Chennai|url=http://www.thehindu.com/features/metroplus/review-of-the-nenje-ezhu-concert-by-ar-rahman/article8116522.ece|accessdate=12 February 2016|work=The Hindu|date=17 January 2016}}</ref><ref>{{cite web|title=Coimbatore’s soul lifts up to ‘Nenje Ezhu’ of Rahman|url=http://www.covaipost.com/local/coimbatores-soul-lifts-up-to-nenje-ezhu-of-rahman/|website=The Covai Post|accessdate=14 February 2016|date=25 January 2016}}</ref><ref>{{cite news|last1=Tanvi|first1=P S|title=Saturday Night Live|url=http://www.thehindu.com/features/metroplus/tanvi-ps-joined-thousands-of-rahmaniacs-to-enjoy-three-hours-of-musical-madness-in-coimbatore/article8151378.ece|accessdate=14 February 2016|work=The Hindu|date=3 February 2016}}</ref>
 
2017 സെപ്റ്റംബർ 9 - ന് റിപ്പബ്ലിക് ടി.വിയിൽ എ.ആർ. റഹ്‌മാനുമായി അർണബ് ഗോസ്വാമി നടത്തിയ അഭിമുഖം സംപ്രേക്ഷണംസംപ്രേഷണം ചെയ്തിരുന്നു. <ref>{{cite web|title=A R Rahman On Nation Wants To Know With Arnab Goswami|url=https://www.youtube.com/watch?v=TVuEzQn1-eg|website=www.RepublicWorld.com|publisher=Republic Tv|accessdate=14 September 2017}}</ref><ref>{{cite web|title=Rahman Speaks to Arnab|url=http://www.hotstar.com/news/rahman-speaks-to-arnab/1000188294|website=Hotstar|publisher=Hotstar|accessdate=14 September 2017}}</ref>
 
2018 ഓഗസ്റ്റ് 15 - ന് ആമസോൺ പ്രൈം വീഡിയോയിൽ ആരംഭിച്ച 5 എപ്പിസോഡുകളുള്ള ഹാർമണി എന്ന പരമ്പരയിലും റഹ്‌മാൻ പ്രത്യക്ഷപ്പെട്ടിരുന്നു. <ref>{{Cite news|url=https://indianexpress.com/article/entertainment/web-series/a-r-rahman-bollywood-movie-soundtracks-5288309/|title=A.R. Rahman: I think Bollywood movie soundtracks are like a motherless child|date=2018-08-02|work=The Indian Express|access-date=2018-08-07|language=en-US}}</ref><ref>{{Cite news|url=https://www.thehindu.com/entertainment/music/i-like-silence-ar-rahman/article24591297.ece|title=Creating harmony with AR Rahman|last=Gaekwad|first=Manish|date=2018-08-03|work=The Hindu|access-date=2018-08-07|language=en-IN|issn=0971-751X}}</ref>
"https://ml.wikipedia.org/wiki/എ.ആർ._റഹ്‌മാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്