"അടിയന്തര ടെലിഫോൺ നമ്പർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 3:
 
== അത്യാഹിത നമ്പറും മൊബൈൽ ഫോണുകളും ==
എല്ലാ വിധ [[ജി.എസ്.എം.]], [[സി.ഡി.എം.എ]] മൊബൈൽ വഴിയും അത്യാഹിത നമ്പർ ഡയൽ ചെയ്യാനുള്ള സം‌വിധാനം ഉണ്ട്. എല്ലാ [[സിം കാർഡ്|സിം കാർഡുകളിലും]] ഈ അത്യാഹിത നമ്പരുകൾ പ്രോഗ്രാം ചെയ്തിട്ടുണ്ടാവും. ഈ നമ്പറുകൾ ഡയൽ ചെയ്യുമ്പോൾ ഒരു പ്രത്യേക അത്യാഹിത കാൾ ആണ്‌ മൊബൈൽ ഫോണുകളിൽ നിന്ന് പോകുന്നത്. ഈ നമ്പർ നെറ്റ്‌വർക്കിലോട്ട് ചിലപ്പോൾ പോകില്ലെങ്കിൽ സേവന ദാതാക്കളുടെ അത്യാഹിത നമ്പർ വഴി അതാത്അതത് അത്യാഹിത വിഭാഗങ്ങളിലേക്ക് ഈ കാൾ പോകുന്നു.
 
ഇപ്പോൾ നിലവിലുള്ള എല്ലാ വിധ [[ജി.എസ്.എം.]] ഫോണുകളിലും ഫോൾ ലോക് ആയിരിക്കുമ്പോഴും അത്യാഹിത നമ്പർ ഡയൽ ചെയ്യുവാൻ സാധിക്കും. അതുപോലെ തന്നെ ഒരു സിം കാർഡ് ഇല്ലാത്ത അവസ്ഥയിലും ഒരു അത്യാഹിത കാൾ ഡയൽ ചെയ്യുവാൻ സാധിക്കും.
മിക്ക [[ജി.എസ്.എം.]] മൊബൈൽ ഫോണുകളിലും അത്യാഹിത നമ്പർ '''[[1-1-2|112]]''', '''[[999 (emergency telephone number)|999]]''' and '''[[9-1-1|911]]''' എന്നിവയായിരിക്കും.<ref name="IETF">{{cite web|title=Guidelines to select Emergency Number for public telecommunications networks|publisher=[[International Telecommunications Union]]|page=4|date=15 May 2008|accessdate=5 April 2009|url=https://datatracker.ietf.org/documents/LIAISON/file562.pdf|format=PDF}}</ref>
അത് പോലെ തന്നെ അതാത്അതത് രാജ്യങ്ങളിൽ [[ജി.എസ്.എം.]] മൊബൈൽ ദാതാക്കൾ നൽകുന്ന സിം കാർഡുകളിൽ ആ രാജ്യത്തെ പ്രത്യേക അത്യാഹിത നമ്പറും (ഇതിൽ നിന്നും വ്യത്യസ്തമാണെങ്കിൽ) പ്രോഗ്രാം ചെയ്തിട്ടുണ്ടാകും.
ചില [[ജി.എസ്.എം.]] നെറ്റ്വർക്കുകളിൽ സിം കാർഡ് ഇല്ലാതെ തന്നെ അത്യാഹിത ടെലിഫോൺ നമ്പർ ഡയൽ ചെയ്യുവാൻ സാധിക്കും. ഇതിൽ പ്രധാനമായും ''112'', ''911'', ''118'', ''119'', ''000'', ''110'', ''08'', and ''999'' എന്നീ നമ്പറുകളാണ്‌ ഡയൽ ചെയ്യുവാൻ സാധിക്കുക. എന്നാൽ ചില രാജ്യങ്ങളിലെ [[ജി.എസ്.എം.]] നെറ്റ്വർക്കുകൾ സിം കാർഡ് ഇല്ലാതെ അത്യഹിത കാളുകൾ സ്വീകരിക്കാറില്ല. കൂടാതെ സിം കാർഡിൽ ക്രെഡിറ്റ് ബാലസും ഉണ്ടായിരിക്കണം. ഇങ്ങനെയുള്ള രാജ്യങ്ങളിൽ ചിലത് [[Latin American|ലാറ്റിൻ അമേരിക്കൻ]], [[UK|ഇംഗ്ലണ്ട്]] എന്നീ രാജ്യങ്ങളാണ്‌.
== അത്യാഹിത നമ്പറും ഐ.പി നെറ്റ്വർക്കും ==
"https://ml.wikipedia.org/wiki/അടിയന്തര_ടെലിഫോൺ_നമ്പർ" എന്ന താളിൽനിന്ന് ശേഖരിച്ചത്