"ഗണിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 32:
ക്രി.മു. 6-ാം നൂറ്റാണ്ടിൽ [[പൈത്തഗോറിയനിസം|പൈത്തഗോറിയൻ ചിന്തയുടെ]] തുടക്കത്തോടെ [[പുരാതന ഗ്രീസ്|പുരാതന ഗ്രീക്കുകാർ]], ഗൗരവകരമായതും, ചിട്ടയോടുകൂടിയതുമായ ഗണിതപഠനത്തിലേക്ക് കടന്നു <ref>{{cite book |last=Heath |first=Thomas Little |url=https://books.google.com/?id=drnY3Vjix3kC&pg=PA1&dq#v=onepage&q=&f=false |title=A History of Greek Mathematics: From Thales to Euclid |location=New York |publisher=Dover Publications |date=1981 |orig-year=originally published 1921 |isbn=978-0-486-24073-2}}</ref>. നിർവചനം, പ്രചാരം, സിദ്ധാന്തം, തെളിവ് എന്നിവ അടങ്ങുന്ന ഗണിതശാസ്ത്രത്തിൽ ഇന്നുപയോഗിക്കുന്ന വിശകലന രീതി ക്രി.മു. 300 ൽ, [[യൂക്ലിഡ്]] അവതരിപ്പിച്ചു. അദ്ദേഹം എഴുതിയ പാഠപുസ്തക [[എലമെന്റ്സ്]] ഇന്നും ഏറെ സ്വാധീനമുള്ളതുമായ അടിസ്ഥാന ഗണിത ഗ്രന്ഥമായി കണക്കാക്കപ്പെടുന്നു.
 
എറ്റവും പ്രഗത്ഭനായപ്രഗല്ഭനായ പുരാതന ഗണിതശാസ്ത്രജ്ഞനായി കണക്കാക്കപ്പെടുന്നതു [[ആർക്കിമിഡീസ്‌|ആർക്കിമിഡീസിനെയാണ്]] {{sfn|Boyer|1991|loc="Archimedes of Syracuse" p. 130}}. ഇറ്റലിയിലെ പുരാതന പട്ടണമായിരുന്ന [[സിറാക്കൂസ|സിറാക്കൂസയിൽ]], ക്രി.മു. 287 മുതൽ 212 വരെയാണ് അദ്ദേഹത്തിന്റെ ജീവിത കാലഘട്ടം. ത്രിമാന വസ്തുക്കളുടെ ഉപരിതല വിസ്താരം, കരങ്ങുന്ന വസ്തുക്കളുടെ വിസ്ഥാപന രീതികൾ ഉപയൗഗിച്ച് വ്യാപ്തം എന്നിവ കണ്ടുപിടിക്കാനുള്ള രീതികൾ അദ്ദേഹം വികസിപ്പിച്ചു. ആധുനിക കലനത്തിൽ നിന്നും ഏറെയൊന്നും വ്യത്യസ്തമല്ലാത്ത രീതിയിൽ, പരാബോള ചാപങ്ങൾക്കടിയിലെ [[പരപ്പളവ്]], [[അനന്ത ശ്രേണി|അനന്ത ശ്രേണികളുടെ]] തുകവെച്ച് കണക്കാക്കുന്ന രീതിയും അദ്ദേഹം വികസിപ്പിച്ചു.
 
[[അപ്പോളോണിയസ്|അപ്പോളോണിയസ്]] വികസിപ്പച്ചെടുത്ത [[കോണീയ വസ്തുക്കൾ|കോണീയ വസ്തുക്കളുടെ ഗണിതം]] {{sfn|Boyer|1991|loc="Apollonius of Perga" p. 145}}, [[ഹിപ്പാർക്കസ്]] വികസിപ്പിച്ചെടുത്ത [[ത്രികോണമിതി]] എന്നിവയും [[പുരാതന ഗ്രീസ്|പുരാതന ഗ്രീക്കിന്റെ]] സംഭാവനകളാണ് {{sfn|Boyer|1991|loc= "Greek Trigonometry and Mensuration" p. 162}}. [[ഡയോഫാന്റസ്]] [[ബീജഗണിതം|ബീജഗണിതത്തിന്]] തുടക്കമിട്ടതും പുരാതന ഗ്രീക്കിൽ നിന്നുമാണ് {{sfn|Boyer|1991|loc= "Revival and Decline of Greek Mathematics" p. 180}}
വരി 48:
[[പ്രമാണം:Image-Al-Kitāb al-muḫtaṣar fī ḥisāb al-ğabr wa-l-muqābala.jpg|right|thumb|200px|[[മുഹമ്മദ് ബിൻ മൂസ അൽ-ഖ്വാരിസ്മി|ഖ്വാരിസ്മിയുടെ]]''ബീജഗണിതം'' എന്ന പസ്കത്തിലെ ഒരു താൾ]]
{{main|ഇസ്ലാമിക ഗണിതം}}
[[ഇസ്ലാമിന്റെ സുവർണ്ണ കാലഘട്ടം|ഇസ്ലാമിന്റെ സുവർണ്ണ കാലഘട്ടത്തിൽ]], പ്രത്യേകിച്ചും ക്രിസ്തുവിനു ശേഷം 9, 10 നൂറ്റാണ്ടുകളിൽ ഗണിതശാസ്ത്രരംഗത്ത് കാതലായ മുന്നേറ്റങ്ങളും, കണ്ടുപിടുത്തങ്ങളും അറവ് നാടുകളിൽ നിന്നുമുണ്ടായി. ഇവരുടെ ഗവേഷണത്താൽ ബീജഗണിത രംഗത്തുണ്ടായ മുന്നേറ്റം വളരെ ശഅരദ്ധായമാണ്. ആൾജിബ്ര എന്ന പദം ഇവരുടെ സംഭാവനയാണ്. ക്രിസ്തുവിന് ശേഷം 9, 10 നൂറ്റാണ്ടുകളിൽ ബീജഗണിത നിർദ്ധാരണങ്ങളിലും ബഹുപദങ്ങളിലും എല്ലാം ഇവർ ഗവേഷണങ്ങൾ നടത്തി.[[കോണികങ്ങൾ]] ഉപയോഗിച്ച് ത്രിഘാതസമവാക്യങ്ങൾ നിർദ്ധാരണം ചെയ്ത. [[ഗോളീയ ത്രകോണമിതി]], ദശാംശ സ്ഥാനങ്ങൾ എന്നിവയും ഈ കാലഘട്ടത്തിൽ, അറ സമൂഹത്തിൽ നിന്നുണ്ടായ ശ്രദ്ധേയമായ സംഭാവനകളാണ്. പേർഷ്യൻ വംശജനായ [[മുഹമ്മദ് ബിൻ മൂസ അൽ-ഖ്വാരിസ്മി|അൽ-ഖ്വാരിസ്മി]], [[ഒമർ ഖയ്യാം]]. [[ശറഫ് അൽദിൻ അൽതൂസി]] എന്നിവർ അക്കാലത്തെ പ്രഗത്ഭപ്രഗല്ഭ ഗണിതശാസ്ത്രകാരനായിരുന്നു.
 
അറബ് മേഖലയിൽ ഗണിതശാസ്ത്രത്തിനുണ്ടായ വികാസം, 12-ാം നൂറ്റാണ്ടിൽ, യൂറോപ്പിലേക്ക് വ്യാപിക്കുകയും. അവിടത്തെ ഗണിതശാസ്ത്ര ഗവേഷണങ്ങൾക്ക് ആക്കം കൂട്ടുകയും ചെയ്തു. <ref>[[Adolph P. Yushkevich]] {{Citation|last=Sertima|first=Ivan Van|title=Golden age of the Moor, Volume 11|year=1992|publisher=Transaction Publishers|isbn=1-56000-581-5|authorlink=Ivan van Sertima|page=394}} "The Islamic mathematicians exercised a prolific influence on the development of science in Europe, enriched as much by their own discoveries as those they had inherited by the Greeks, the Indians, the Syrians, the Babylonians, etc."</ref>.
"https://ml.wikipedia.org/wiki/ഗണിതം" എന്ന താളിൽനിന്ന് ശേഖരിച്ചത്