"ചെക്കൊസ്ലൊവാക്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 78:
|footnotes2 = The calling code 42 was retired in Winter 1997. The number range was subdivided, and re-allocated amongst [[Czech Republic]], [[Slovakia]] and [[Liechtenstein]].
}}
മദ്ധ്യപൂർവ യുറോപ്പിൽ 1918 മുതൽ 1993 വരെ നില നിന്നിരുന്ന ഒരു രാജ്യമായിരുന്നു '''ചെക്കസ്ലോവാക്യ'''<ref>{{Cite book|title=Czchoslovakia|last=Kerner|first=Robert J|publisher=UC Berkely|year=1949|isbn=|location=Berkeley|pages=3-4}}</ref>. 1918 ഒക്ടോബറിൽ [[ഓസ്ട്രിയ-ഹംഗറി സാമ്രാജ്യം|ഓസ്ട്രിയ-ഹംഗറി സാമ്രാജ്യത്തിൽ]] നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ച ബൊഹീമിയ, മൊറാവിയ, സ്ലോവാക്യ എന്നീ പ്രാന്തങ്ങൾ ഏകോപിച്ച് ചെക്കൊസ്ലോവാക്യ രൂപീകൃതമായി. പിന്നീട് 1993 ജനുവരി 1-ന് [[ചെക്ക്‌ റിപ്പബ്ലിക്ക്‌]], [[സ്ലൊവാക്യ]] എന്നീ രണ്ടു രാജ്യങ്ങളായി വിഘടിച്ചു.
 
== ചരിത്രം ==
[[ബൊഹെമിയ|ബൊഹീമിയ]] എന്ന നാട്ടുരാജ്യം ബൊഹീമിയൻ സാമ്രാജ്യമായി വികസിച്ചത് പതിമൂന്നാം നൂറ്റാണ്ടിലാണെന്ന് രേഖകളുണ്ട്<ref>{{Cite book|title=Czechoslovakia|last=Kerner|first=Robert J|publisher=UC Berkeley|year=1949|isbn=|location=Berkeley|pages=14-15}}</ref>. 16201526 -ൽ ബൊഹീമിയൻ സാമ്രാജ്യം, ബൊഹീമിയ, മൊറാവിയ, സൈലീഷ്യ എന്ന മൂന്നു പ്രവിശ്യകളായി [[ഹാബ്സ്ബർഗ്]] രാജവംശത്തിന്റേതായിത്തീരുകയും<ref>{{Cite book|title=Czechoslovakia|last=Kerner|first=Robert J|publisher=UC Berkley|year=1949|isbn=|location=Berkley|pages=20,29}}</ref> പിന്നീട് 1804-ൽ ഓസ്ട്രിയൻ സാമ്രാജ്യത്തിന്റേയും തുടർന്ന് ഓസ്ട്രിയ-ഹങ്കറി സാമ്രാജ്യദ്വയത്തിന്റേയും<ref>{{Cite book|title=Czechoslovakia|last=Kerner|first=Robert J|publisher=UC Berkeley|year=1949|isbn=|location=Berkeley|pages=42-43}}</ref> ഭാഗമായിത്തീരുകയും ചെയ്തു. [[ഒന്നാം ലോകമഹായുദ്ധം]] ഓസ്ട്രിയ-ഹങ്കറി സാമ്രാജ്യത്തിന്റെ തകർച്ചയിൽ കലാശിച്ചു. തുടർന്നുണ്ടായ [[പാരിസ് ഉടമ്പടി]] യൂറോപിന്റെ ഭൂമിശാസ്ത്രം മാറ്റിയെഴുതി.
<br />[[പ്രമാണം:Austria Hungary ethnic.svg|ഇടത്ത്‌|ലഘുചിത്രം|ഓസ്ട്രിയാ-ഹങ്കറി സാമ്രാജ്യം 1910-ൽ - വംശ-ഭാഷാ അടിസ്ഥാനത്തിൽ]]
 
വരി 104:
 
== മ്യൂണിക് ഉടമ്പടി- 1938 സെപ്റ്റമ്പർ ==
[[പ്രമാണം:Partition of Czechoslovakia (1938).png|പകരം= ചെകോസ്ലാവാക്യയുടെ വിഭജനം 1938|ലഘുചിത്രം|ചെകോസ്ലാവാക്യയുടെ വിഭജനം 1938 1. സുഡറ്റൻലാൻഡ് 2. ഹംഗേറിയൻ വംശജർ ഭൂരിപക്ഷമുള്ളത് 3. റഷ്യൻ ഭുരിപക്ഷമുള്ളത്. 4. പോളണ്ടുകാർ ഭൂരിപക്ഷമുള്ളത് 5. ജർമൻകാർ കൈയേറിയ ചെക് പ്രാന്തങ്ങൾ 6. സ്ലോവാക്യ ]]സുഡറ്റൻലാൻഡ് കൈയടക്കാനായി ജർമനി ചെകോസ്ലാവാക്യയെ ആക്രമിക്കുമെന്ന നിലവന്നു<ref name=":2">{{Cite book|title=The Munich Crisis,1938: Prelude to World War II|last=Lukes|first=Igor|publisher=Frank Cass|year=1999|isbn=|location=UK|pages=122-160, 258-270}}</ref>. ചെകോസ്ലാവാക്യക്ക് സൈനികസഹായം നല്കാമെന്ന കരാറിൽ സോവിയറ്റ് റഷ്യ ഒപ്പു വെച്ചിരുന്നു. [[ഫ്രാൻസ്|ഫ്രാൻസും]] [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടും]] ചെകോസ്ലാവാക്യയുടെ സഹായത്തിനെത്തിയാൽ സോവിയറ്റ് റഷ്യയും പിന്തുണക്കാൻ തയ്യാറായിരുന്നു. പക്ഷെ സ്ഥിതിഗതികൾ ആ വഴിക്കു നീങ്ങിയില്ല. 1938 സെപ്റ്റമ്പർ മുപ്പതിന് ഇംഗ്ലണ്ടും ഫ്രാൻസും [[ഇറ്റലി|ഇറ്റലിയും]] ചേർന്ന് ജർമനിയെ പ്രീണിപ്പിക്കാൻ ശ്രമം നടത്തി<ref>{{Cite book|title=Czechoslovakia and the Czech Republic in World Politics|last=Cabada|first=Ladislav|publisher=Lexington Books|year=2011|isbn=9780739167342|location=UK|pages=31}}</ref><ref>{{Cite book|title=The Gathering Storm|last=Churchill|first=Winston S|publisher=Bantam Books|year=1961|isbn=|location=|pages=271-273}}</ref><ref>{{Cite book|title=Czechoslovakia|last=Kerner|first=Robert J|publisher=UC Berkeley|year=1949|isbn=|location=Berkeley|pages=409-430}}</ref>,. അതിന്റെ ഫലമായി [[മ്യൂണിക് കരാർ|മ്യൂണിക് കരാർ]] നിലവിൽ വന്നു<ref>{{Cite web|url=https://www.britannica.com/event/Munich-Agreement|title=Munich Agreement : Definition, Summary,& Significance|access-date=2019-02-16|last=|first=|date=|website=Britannica.com|publisher=}}</ref>, <ref name=":2" />. യുദ്ധം ഒഴിവാക്കാനായി സുഡറ്റൻലാൻഡ് നിരുപാധികം ജർമനിക്കു വിട്ടുകൊടുക്കാൻ നിർബന്ധിതയായതിൽ എതിർപ്പുണ്ടായിരുന്ന ചെകോസ്ലാവാക്യൻ പ്രസിഡൻറ് ബെനെസ് രാജി വെച്ചു.<ref>{{Cite web|url=https://www.theguardian.com/world/from-the-archive-blog/2018/sep/21/munich-chamberlain-hitler-appeasement-1938|title=The Munich Agreement- archive September 1938{{!}}World News{{!}}The Guardian|access-date=2019-02-10|last=|first=|date=|website=|publisher=}}</ref>.<ref>{{Cite book|title=Czechoslovakia and the Czech Republic in World Politics|last=Cabada|first=Ladislav|publisher=Lexington Books|year=2011|isbn=978073916734-2|location=UK|pages=xvii}}</ref> പോളണ്ടും ഹങ്കറിയും അവസരം മുതലെടുത്ത് തന്താങ്ങൾക്ക് അവകാശപ്പെട്ടതെന്നു വാദിച്ച പ്രാന്തങ്ങൾ കൈയടക്കി. <ref>{{Cite book|title=The Gathering Storm|last=Churchill|first=Winston S|publisher=Bantam House|year=1961|isbn=|location=New York|pages=288-89}}</ref>.<ref>{{Cite book|title=Hitler and Czechoslovakia in World War II: Domination and Retaliation|last=Crowhurst|first=Patrick|publisher=I.B Tauris|year=2013|isbn=9781780761107|location=London|pages=27-29; 35-36}}</ref>
[[പ്രമാണം:Partition of Czechoslovakia (1938).png|പകരം= ചെകോസ്ലാവാക്യയുടെ വിഭജനം 1938|ലഘുചിത്രം|ചെകോസ്ലാവാക്യയുടെ വിഭജനം 1938 1. സുഡറ്റൻലാൻഡ് 2. ഹംഗേറിയൻ വംശജർ ഭൂരിപക്ഷമുള്ളത് 3. റഷ്യൻ ഭുരിപക്ഷമുള്ളത്. 4. പോളണ്ടുകാർ ഭൂരിപക്ഷമുള്ളത് 5. ജർമൻകാർ കൈയേറിയ ചെക് പ്രാന്തങ്ങൾ 6. സ്ലോവാക്യ ]]
സുഡറ്റൻലാൻഡ് കൈയടക്കാനായി ജർമനി ചെകോസ്ലാവാക്യയെ ആക്രമിക്കുമെന്ന നിലവന്നു<ref name=":2">{{Cite book|title=The Munich Crisis,1938: Prelude to World War II|last=Lukes|first=Igor|publisher=Frank Cass|year=1999|isbn=|location=UK|pages=122-160, 258-270}}</ref>. ചെകോസ്ലാവാക്യക്ക് സൈനികസഹായം നല്കാമെന്ന കരാറിൽ സോവിയറ്റ് റഷ്യ ഒപ്പു വെച്ചിരുന്നു. [[ഫ്രാൻസ്|ഫ്രാൻസും]] [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടും]] ചെകോസ്ലാവാക്യയുടെ സഹായത്തിനെത്തിയാൽ സോവിയറ്റ് റഷ്യയും പിന്തുണക്കാൻ തയ്യാറായിരുന്നു. പക്ഷെ സ്ഥിതിഗതികൾ ആ വഴിക്കു നീങ്ങിയില്ല. 1938 സെപ്റ്റമ്പർ മുപ്പതിന് ഇംഗ്ലണ്ടും ഫ്രാൻസും [[ഇറ്റലി|ഇറ്റലിയും]] ചേർന്ന് ജർമനിയെ പ്രീണിപ്പിക്കാൻ ശ്രമം നടത്തി<ref>{{Cite book|title=Czechoslovakia and the Czech Republic in World Politics|last=Cabada|first=Ladislav|publisher=Lexington Books|year=2011|isbn=9780739167342|location=UK|pages=31}}</ref><ref>{{Cite book|title=The Gathering Storm|last=Churchill|first=Winston S|publisher=Bantam Books|year=1961|isbn=|location=|pages=271-273}}</ref>. അതിന്റെ ഫലമായി [[മ്യൂണിക് കരാർ|മ്യൂണിക് കരാർ]] നിലവിൽ വന്നു<ref>{{Cite web|url=https://www.britannica.com/event/Munich-Agreement|title=Munich Agreement : Definition, Summary,& Significance|access-date=2019-02-16|last=|first=|date=|website=Britannica.com|publisher=}}</ref>, <ref name=":2" />. യുദ്ധം ഒഴിവാക്കാനായി സുഡറ്റൻലാൻഡ് നിരുപാധികം ജർമനിക്കു വിട്ടുകൊടുക്കാൻ നിർബന്ധിതയായതിൽ എതിർപ്പുണ്ടായിരുന്ന ചെകോസ്ലാവാക്യൻ പ്രസിഡൻറ് ബെനെസ് രാജി വെച്ചു.<ref>{{Cite web|url=https://www.theguardian.com/world/from-the-archive-blog/2018/sep/21/munich-chamberlain-hitler-appeasement-1938|title=The Munich Agreement- archive September 1938{{!}}World News{{!}}The Guardian|access-date=2019-02-10|last=|first=|date=|website=|publisher=}}</ref>.<ref>{{Cite book|title=Czechoslovakia and the Czech Republic in World Politics|last=Cabada|first=Ladislav|publisher=Lexington Books|year=2011|isbn=978073916734-2|location=UK|pages=xvii}}</ref> പോളണ്ടും ഹങ്കറിയും അവസരം മുതലെടുത്ത് തന്താങ്ങൾക്ക് അവകാശപ്പെട്ടതെന്നു വാദിച്ച പ്രാന്തങ്ങൾ കൈയടക്കി. <ref>{{Cite book|title=The Gathering Storm|last=Churchill|first=Winston S|publisher=Bantam House|year=1961|isbn=|location=New York|pages=288-89}}</ref>.<ref>{{Cite book|title=Hitler and Czechoslovakia in World War II: Domination and Retaliation|last=Crowhurst|first=Patrick|publisher=I.B Tauris|year=2013|isbn=9781780761107|location=London|pages=27-29; 35-36}}</ref>
 
=== ദ്വിതീയ റിപബ്ലിക് 1938നവ-39മാർച് ===
ദ്വിതീയ റിപബ്ലിക്കിന് അല്പായുസ്സേ ഉണ്ടായുള്ളു. പ്രഥമ റിപബ്ലിക്കിന്റെ അതിരുകൾ വെട്ടിച്ചുരുക്കപ്പെട്ടിരുന്നു. അതിനു പുറമെ 1938 ഒക്റ്റോബർ 5-ന് സ്ലോവാക്യ സ്വയംഭരണ പ്രദേശമായി സ്വയം ഉദ്ഘോഷിച്ചു. 8-ന് റുഥേനിയയും അതേനടപടി സ്വീകരിച്ചു. 1938 നവമ്പറിലെ തെരഞ്ഞെടുപ്പിൽ എമിൽ ഹാചാ പ്രസിഡൻറുസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കമ്യൂണിസ്റ്റ് പാർട്ടി പിരിച്ചു വിട്ടും, ജൂതന്മാരെ ജോലിയിൽ നിന്നു പിരിച്ചു വിട്ടും ഹിറ്റ്ലറെ പ്രീണിപ്പിക്കാൻ ചെകോസ്ലാവാക്യൻ ഭരണാധികാരികൾ തയ്യാറായെങ്കിലും ഹിറ്റ്ലർ തൃപ്തനായില്ല.<ref>{{Cite web|url=https://www.history.com/this-day-in-history/nazis-take-czechoslovakia|title=Nazis take Czechoslovakia|access-date=2019-02-18|last=|first=|date=|website=HISTORY|publisher=}}</ref> [[അഡോൾഫ് ഹിറ്റ്‌ലർ|ഹിറ്റ്ലറുടെ]] സമ്മർദ്ദങ്ങൾക്കു മുന്നിൽ ഗത്യന്തരമില്ലാതെ , ചെകോസ്ലാവാക്യൻ സൈന്യം അടിയറവു പറഞ്ഞു. 1939 മാർച്ചിൽ ഹിറ്റ്ലറുടെ സൈന്യം എതിരില്ലാതെ ചെകോസ്ലാവാക്യ പിടിച്ചെടുത്തു. ബൊഹീമിയയും മൊറാവിയയും പൂർണമായും ജർമൻ അധീനതയിലായി. സ്ലോവാക്യക്ക് പരിമിതമായ സ്വയംഭരണം ലഭിച്ചു.<ref>{{Cite web|url=http://countrystudies.us/czech-republic/29.htm|title=Czech Republic- Second Republic|access-date=2019-02-11|last=|first=|date=|website=|publisher=}}</ref> ചെകോസ്ലാവാക്യ എന്ന രാഷ്ട്രം തന്നെ യൂറോപ്യൻ ഭൂപടത്തിൽ നിന്ന് അപ്രത്യക്ഷമായി.<ref>{{Cite book|title=Prague in Black: Nazi Rule and Czech Nationalism|last=Bryant|first=Chad C|publisher=Harvard University Press|year=2007|isbn=978067402451-9|location=USA|pages=25-26}}</ref>,<ref>{{Cite book|title=Hitler and Czechoslovakia in World War II Domination and Retaliation|last=Crowhurst|first=Patrick|publisher=I B Tauris|year=2013|isbn=9781780761107|location=UK|pages=22}}</ref>
== രണ്ടാം ആഗോളയുദ്ധം 1939-45 ==
ഈ കാലഘട്ടം ശിഥിലീകൃത ചെകോസ്ലാവാക്യക്ക് ഏറെ ദുരിതപൂർണമായിരുന്നു<ref>{{Cite book|title=Prague in Black : Nazi Rule and Czech Nationalism|last=Bryant|first=Chad C|publisher=Harvard University Press|year=2007|isbn=978067402451-9|location=USA|pages=}}</ref>. ഒളിവു സങ്കേതത്തിലിരുന്ന് ബെനെസ് ചെറുത്തുനില്പിന് നേതൃത്വം നല്കി. പല ചെറു സംഘടനകളും ഇതിൽ പങ്കു ചേർന്നു. KSC എന്ന ചുരുക്കപ്പേരിലറിയപ്പെട്ടിരുന്ന ചെകോസ്ലാവാക്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ (Komunisticka strana Ceskoslovenska) കടപ്പാട് സോവിയറ്റ് റഷ്യയോടായിരുന്നു. അതുകൊണ്ടുതന്നെ ചെക് പ്രതിരോധനിരയിൽ ഭാഗഭാക്കാകാൻ ആദ്യഘട്ടങ്ങളിലെ ഹിറ്റ്ലർ-[[ജോസഫ് സ്റ്റാലിൻ|സ്റ്റാലിൻ]] സൗഹൃദം തടസ്സമായി. പിന്നീട് 1941-ൽ ജർമനി സോവിയറ്റ് റഷ്യയെ ആക്രമിച്ചതോടെയാണ്ആക്രമിച്ചു<ref>{{Cite കെweb|url=http://www.എസ്holocaustresearchproject.സിorg/nazioccupation/opbarb.html|title=Operation സജീവമായിBarbarossa പങ്കുചേർന്നത്Timeline: The German occupation of Europe|access-date=2019-02-19|last=|first=|date=|website=Holocaust Education & Archive Research Team|publisher=}}</ref>. ജർമനിഅതിനുശേഷമാണ് തളരാൻജർമനിക്കെതിരായ തുടങ്ങിയതോടെചെറുത്തു ജനപ്രതിഷേധംനില്പിൽ ശക്തിപ്പെട്ടു കെ.എസ്.സി മെ ഒമ്പതിന്സജീവമായി പങ്കുചേർന്നത്. സോവിയറ്റ് സൈന്യം1943-ൽ ബെനെസ് ബാക്കിയുള്ളമോസ്കോ ജർമൻസന്ദർശിക്കുകയും സൈന്യത്തെസോവിയറ്റ് ചെക്റഷ്യയുമായി പ്രാന്തങ്ങളിൽഇരുപതു നിന്ന്വർഷക്കരാറിൽ ഒപ്പു തുരത്തിയോടിച്ചുവെക്കുകയും ചെയ്തു<ref>{{Cite web|url=https://www.britannica.com/topic/Czechoslovak-history/Czechoslovakia-1918-92#ref468726|title=Czechoslovakia History (1918-92)|access-date=2019-02-19|last=|first=|date=|website=Britannica.com|publisher=}}</ref>.
 
=== ഹൈഡ്രിച് 1941 സെപ്റ്റമ്പർ- 1942 മെയ് ===
 
=== പട്ടാളഭരണം- ഭീകരവാഴ്ച ===
 
=== ജർമൻ തോൽവി ===
ജർമനി തളരാൻ തുടങ്ങിയതോടെ ജനപ്രതിഷേധവും ശക്തിപ്പെട്ടു.1945 മെ ഒമ്പതിന് സോവിയറ്റ് മാർഷൽ ഇവാൻ കൊണേവിന്റെ നെതൃത്വത്തിൽ സോവിയറ്റ് സൈന്യം പ്രാഗിലെത്തി. ജർമൻ സൈന്യത്തെ ചെക് പ്രാന്തങ്ങളിൽ നിന്ന് തുരത്തിയോടിച്ചു. മെയ് പതിനാറിന് ബെനെസ് പ്രാഗിൽ തിരിച്ചെത്തി.
 
== തൃതീയ റിപബ്ലിക് 1945-1948 ==
യുദ്ധാനന്തരം ചെകോസ്ലാവാക്യയെ ഒരു രാഷ്ട്രമെന്ന നിലയിൽ പുനഃസംഘടിപ്പിക്കുന്നതിന് [[സഖ്യകക്ഷികൾ]] മുൻകൈ എടുത്തു. സോവിയറ്റ് റഷ്യയോട് ചെക് ജനതക്ക് പ്രത്യേക ചായ്വും ഉണ്ടായിത്തുടങ്ങി. 1946-മെയിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ കെ.എസ്.സിക്ക് 38% വോട്ടു ലഭിച്ചു. ബെനെസ് വീണ്ടും പ്രസിഡൻറായി. തുടക്കത്തിൽ ചെറുതെങ്കിലും ഗൗരവമുള്ള ആഭ്യന്തര-ധനകാര്യ വകുപ്പുകളുടെ ചുമതലയേറ്റ കെ.എസ്.സി അംഗങ്ങൾ മന്ത്രിസഭയുമായും നിയമസഭയുമായും ഒത്തൊരുമിച്ചു പ്രവർത്തിച്ചു. ദേശീയവാദവും ജനാധിപത്യവും എന്ന കെ.എസ്.സിയുടെ ആദർശവാദങ്ങൾക്ക് മാറ്റമുണ്ടായി. പീന്നീട് അവരുടെ പ്രചരണവകുപ്പ് സജീവ പ്രവർത്തനങ്ങൾ ആരംഭിച്ചു. 1947 നവമ്പർ- 1948 കാലഘട്ടത്തിൽ ദേശസുരക്ഷയെ ചൂണ്ടിക്കാട്ടി ചെക് സൈന്യത്തിൽ വലിയതോതിൽ അഴിച്ചു പണികൾ നടന്നു. കമ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളും അനുഭാവികളും നിർണായകസ്ഥാനങ്ങളിൽ നിയമിക്കപ്പെട്ടു. തുടർന്നുണ്ടായ ഭരണകൂട പ്രതിസന്ധി രാഷ്ട്രീയ അട്ടിമറിക്ക് വഴിയൊരുക്കി. ഫെബ്രുവരി 25-ന് കമ്യുണിസ്റ്റേതര ഭരണസമിതിയംഗങ്ങൾ രാജി വെച്ചൊഴിയാൻ നിർബന്ധിതരായി. ഭരണം കമ്യൂണിസ്റ്റ് പാർട്ടിയുടെ കൈവശമായി.
 
'''1948 മെ ഭേദഗതികൾ''' എന്ന പേരിൽ ഭരണഘടനയിൽ ഭേദഗതികൾ എഴുതിച്ചേർക്കപ്പെട്ടു. ഇതംഗീകരിക്കാൻ ബെനെസ് സന്നദ്ധനായില്ല, ബെനെസ് രാജിവെച്ചൊഴിഞ്ഞു. പകരം ഗോട്ട്വാൾഡ് സ്ഥാനമേറ്റു.
"https://ml.wikipedia.org/wiki/ചെക്കൊസ്ലൊവാക്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്