"വേദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 19:
== വേദശാഖകൾ==
കൃഷ്ണദ്വൈപായനൻ അഥവാ വേദവ്യസനാണ് വേദങ്ങളെ നാലെണ്ണമായി ചിട്ടപ്പെടുത്തിയത്. [[ഋഗ്വേദം]], [[യജുർ‌വേദം]], [[സാമവേദം]], [[അഥർ‌വവേദം]] എന്നിവയാണ് അവ. യഥാർത്ഥത്തിൽ മൂന്ന് വേദങ്ങളേ ഈശ്വര സൃഷ്ടിയായി ഉള്ളതെന്നും അതിൽ [[അഥർ‌വവേദം]] ഇല്ല എന്നും ഭാഷ്യമുണ്ട്. വേദത്രയം എന്ന് [[ഭഗവദ്ഗീത]] യിലും പറയുന്നു.<ref> {{cite book |last=കെ.എ.|first= കുഞ്ചക്കൻ|authorlink=കെ.എ. കുഞ്ചക്കൻ|coauthors= |title=ജാതി ചിന്തയുടെ സത്യവും മിഥ്യയും|year= 1991|publisher= ഗ്രന്ഥകർത്താ|location= ജഗതി, [[തിരുവനന്തപുരം]] |isbn=}} </ref> വേദമാണ് [[ഹിന്ദു]]ക്കളുടെ പ്രമാണം. വേദം നിത്യമാണെന്നും സത്യമാണെന്നും [[ഹിന്ദു]]ക്കൾ വിശ്വസിക്കുന്നു. [[ഋഗ്വേദം]] പുരാതന കാലഘട്ടങ്ങളിലെ ചില പ്രത്യേക കുടുംബങ്ങളിലെ കവികളാൽ, നൂറിൽപരം വർഷങ്ങൾക്കിടയിൽ രചിക്കപ്പെട്ടിരിക്കാമെന്നു പണ്ഡിതമതം. തുടക്കത്തിൽ ആചാരങ്ങളെക്കുറിച്ചു മാത്രമായിരുന്നു വേദങ്ങൾ പ്രതിപാദിച്ചിരിക്കുന്നത്.വടക്കെ [[ഇന്ത്യ]]യിൽ ദുർലഭം ചില സ്ഥലങ്ങളിൽ മാത്രമേ [[അഥർവവേദം]] ഇന്ന് പ്രചാരത്തിലുള്ളൂ.“വേദാ‍നാം സാംവേദോസ്മി ” എന്ന് [[ഭഗവത് ഗീത|ഗീത]]യിൽ പറഞ്ഞിരിക്കുന്നതുകൊണ്ട് [[സാമവേദം|സാമവേദ]]ത്തിന് പ്രമുഖസ്ഥാനമുണ്ട് എന്ന് കരുതപ്പെടുന്നു.“സാമദ്വനാ വൃഗ്യജ്ജൂഷീനാ ഭിഗീതകദാചന” എന്ന സ്മതിവചനപ്രകാരം സാമം ചൊല്ലുന്ന നേരത്ത് [[ഋഗ്വേദം|ഋഗ്വേദവും]] [[യജുർവേദം|യജുർവേദവും]] ചൊല്ലാൻ പാടില്ല. <ref>
[{{cite web|url=http://www.sacred-texts.com/hin/index.htm vedas|title= വേദങ്ങളുടെ ആംഗലേയ തർജ്ജമ]}}
</ref>
[[സ്വാമി ദയാനന്ദ സരസ്വതി]]യുടെ കാഴ്ചപ്പാടിൽ [[മന്ത്രസംഹിതകൾ]] മാത്രമാണു വേദങ്ങൾ. അവ നാലാണു - [[ഋഗ്വേദം]], [[സാമവേദം]], [[യജുർ‌വേദം]] ,[[അഥർ‌വവേദം]]. അപൌരുഷേയങ്ങളായ (മനുഷ്യകൃതമല്ലാത്ത) അവ മന്ത്രദൃഷ്ടാക്കളായ [[ഋഷി]]മാരിലേക്ക് നേരിട്ട് പകർന്നു കിട്ടിയതാണു. ബ്രാഹ്മണങ്ങളും ആരണ്യകങ്ങളും ഉപനിഷത്തുകളും മനുഷ്യകൃതമാണു <ref name='sp'> {{cite book |last=സരസ്വതി|first=മഹർഷി ദയാനന്ദ|authorlink= സ്വാമി ദയാനന്ദ സരസ്വതി|coauthors= |title=[[സത്യാർത്ഥ പ്രകാശം]]|year=|publisher= [[മാതൃഭൂമി]]|location= |isbn=}} </ref>.
നാലു വേദങ്ങളും ([[ഋഗ്വേദം|ഋക്ക്]], [[യജുർ‌വേദം|യജുർ]], [[സാമവേദം|സാമ]], [[അഥർ‌വവേദം|അഥർവ്വ]] വേദങ്ങൾ), [[ബ്രാഹ്മണം|ബ്രാഹ്മണങ്ങൾ]], ശ്രൗത സൂക്തങ്ങൾ, [[ആരണ്യകം (ഗ്രന്ഥസംഹിത)|ആരണ്യകങ്ങൾ]], [[ഉപനിഷത്ത്|ഉപനിഷത്തുക്കൾ]], ഗൃഹ്യ സൂക്തങ്ങൾ എന്നിവയാണ് വേദ ഗ്രന്ഥങ്ങൾ അഥവാ വേദസംഹിതം. തലമുറകളിലൂടെ ഇവയെ വാമൊഴി വഴി ചില ശാഖകൾ സംരക്ഷിച്ചു പോരുന്നതിനാൽ ഇവയിൽ അടങ്ങിയിരിക്കുന്ന ആചാരാനുഷ്ഠാനങ്ങളെയും പുരാണാവിഷ്കാരങ്ങളേയും നിഗൂഢ ക്രിയകളേയും കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ പണ്ഡിതർക്കു സാധിച്ചിട്ടുണ്ട്. പുരാതന വേദ സുക്തങ്ങളെ സ്മൃതികളെന്നും; സംഹിതങ്ങൾ, ഉപനിഷത്തുക്കളെന്നിവയെ ശ്രുതികളെന്നും കൽപിച്ചിരിക്കുന്നു. സൂക്തങ്ങളിൽ ആചാരങ്ങളെപ്പറ്റിയും ബ്രാഹ്മണങ്ങളിൽ അനുഷ്ഠാനങ്ങളേയും പറ്റി പ്രതിപാദിച്ചിരിക്കുന്നു. ആരണ്യകങ്ങളും ഉപനിഷത്തുക്കളും തത്ത്വശാസ്ത്രപരമയ കാര്യങ്ങളെ പറ്റി പ്രതിപാദിക്കുന്നു. എന്നാൽ ശ്രൊതസൂക്തങ്ങൾ നിഗൂഢതകളില്ലാതെ, ആചാരങ്ങളെകുറിച്ചു മാത്രം പ്രതിപാദിക്കുന്നവയാണ്.
=== ഋഗ്വേദം ===
"https://ml.wikipedia.org/wiki/വേദം" എന്ന താളിൽനിന്ന് ശേഖരിച്ചത്