"ഊർമ്മിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 10 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q2355504 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 1:
{{prettyurl|Urmila (Ramayana)}}
{{ToDisambig|വാക്ക്=ഊർമ്മിള}}
{{Infobox character
| spouse = [[Lakshmana]]
| children = Angada <br> Chandraketu
}}
ഭാരതീയ ഇതിഹാസമായ [[രാമായണം|രാമായണത്തിൽ]] മിഥിലരാജാവായ [[ജനകൻ|ജനകന്റെ]] പുത്രിയാണ് '''ഊർമ്മിള'''. രാമായണത്തിലെ നായികയായ [[സീത]], ഊർമ്മിളയുടെ സഹോദരിയാണ്. [[ശ്രീരാമൻ|ശ്രീരാമന്റെ]] സഹോദരനായ [[ലക്ഷ്മണൻ]] സീതാസ്വയംവര സമയത്തുതന്നെ ഊർമ്മിളയെ വിവാഹം കഴിച്ചു. ഇവർക്ക് [[അംഗദൻ]], [[ധർമ്മകേതു]] എന്നീ പുത്രന്മാരുണ്ട്. നല്ല ജ്ഞാനിയും ചിത്രകാരിയുമായിരുന്നു ഊർമ്മിള.
 
"https://ml.wikipedia.org/wiki/ഊർമ്മിള" എന്ന താളിൽനിന്ന് ശേഖരിച്ചത്